ഹരേന്ദ്ര സിങ് അമേരിക്കന്‍ പുരുഷ ഹോക്കി കോച്ച്
2018ലാണ് ഇന്ത്യന്‍ പരുഷ ഹോക്കി ടീമിനെ നയിച്ചത്.
BY FAR8 April 2021 1:03 PM GMT

X
FAR8 April 2021 1:03 PM GMT
ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ പുരുഷ-വനിതാ ഹോക്കി ടീമുകളുടെ കോച്ചായ ഹരേന്ദ്ര സിങിനെ അമേരിക്കന്‍ പുരുഷ ഹോക്കി ടീമിന്റെ കോച്ചായി നിയമിച്ചു. രണ്ട് വര്‍ഷത്തേക്കാണ് നിയമനം. 2018ലാണ് ഇന്ത്യന്‍ പരുഷ ഹോക്കി ടീമിനെ നയിച്ചത്. 2017ലാണ് ഇന്ത്യന്‍ വനിതാ ടീമിനെ നയിച്ചത്. ഇന്ത്യയുടെ ജൂനിയര്‍ ടീമിനെയും 2016ല്‍ ഹരിന്ദ്ര പരിശീലിപ്പിച്ചിരുന്നു. സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് വേണ്ടി നിരവധി ഹോക്കി കോച്ചിങ് സ്റ്റാഫുകള്‍ക്ക് ഹരീന്ദ്ര പരിശീലനം നല്‍കിയിട്ടുണ്ട്. 1985-91 കാലഘട്ടത്തില്‍ ഇന്ത്യയ്ക്കായി 23 അന്താരാഷ്ട്ര മല്‍സരങ്ങളാണ് ഹരീന്ദ്ര കളിച്ചത്.
Next Story
RELATED STORIES
കണ്ണൂര്‍ വി സിക്കെതിരേ കടുത്ത നടപടിക്കൊരുങ്ങി ഗവർണർ
19 Aug 2022 6:59 PM GMTസിവിക്കിന് മുൻകൂർ ജാമ്യം നൽകിയതിനെതിരേ പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ
19 Aug 2022 5:44 PM GMTവിഴിഞ്ഞത്ത് സമരം തുടരും; മുഖ്യമന്ത്രിയുമായി ചർച്ചയ്ക്ക് ധാരണ
19 Aug 2022 5:24 PM GMTഎന്താണ് കാപ്പ നിയമം ?; ഇത് ആർക്കൊക്കെ ബാധകമാവും?
19 Aug 2022 4:51 PM GMTപൈലറ്റുമാര്‍ ഉറങ്ങി; ജീവന് കയ്യില്പിടിച്ച് യാത്രക്കാര്‍; വിമാനം...
19 Aug 2022 3:08 PM GMTസിപിഎം ബാന്ധവം: കെ പി താഹിറിനെയും എം പി എ റഹീമിനെയും മുസ് ലിം ലീഗ്...
19 Aug 2022 3:04 PM GMT