വനിതാ ജൂനിയര്‍ ലോകകപ്പ് ഹോക്കി; ഇന്ത്യ സെമിയില്‍
സെമിയില്‍ നെതര്‍ലന്റസ് ആണ് ഇന്ത്യയുടെ എതിരാളി.
BY FAR8 April 2022 3:54 PM GMT

X
FAR8 April 2022 3:54 PM GMT
ബെര്‍ലിന്‍: വനിതാ ജൂനിയര്‍ ഹോക്കി ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ സെമിയില്‍ പ്രവേശിച്ചു. കൊറിയക്കെതിരേ എതിരില്ലാത്ത മൂന്ന് ഗോളിന്റെ ജയമാണ് ഇന്ത്യന്‍ വനിതകള്‍ നേടിയത്. മുംതാസ് ഖാന്, ലാല്റിണ്ടികി, സംഗീത കുമാരി എന്നിവരാണ് ഇന്ത്യയ്ക്കായി സ്കോര്‍ ചെയ്തത്. ക്വാര്‍ട്ടറില്‍ മുംതാസ് മലേഷ്യയ്ക്കെതിരേ ഹാട്രിക്ക് നേടിയിരുന്നു. സെമിയില്‍ നെതര്‍ലന്റസ് ആണ് ഇന്ത്യയുടെ എതിരാളി.
Next Story
RELATED STORIES
ബ്രിജ് ഭൂഷണ് വനിതാ താരങ്ങളെ ഉപദ്രവിക്കുന്നത് നേരില്‍ കണ്ടിട്ടുണ്ട്:...
9 Jun 2023 9:20 AM GMTപുല്‍പ്പള്ളി സഹകരണ ബാങ്കില്‍ ഇഡി റെയ്ഡ്
9 Jun 2023 9:17 AM GMTകോലാപ്പൂര്‍ അക്രമം; അക്രമികളെ വെടിവെയ്ക്കണം: സഞ്ജയ് റാവത്ത്
9 Jun 2023 9:13 AM GMTമന്ത്രിയുടെയും എസ്പിയുടെയും ഉറപ്പ് പാഴായി; അമല്‍ജ്യോതി കോളജില്‍...
9 Jun 2023 6:14 AM GMTസംസ്ഥാനത്ത് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ജൂലായ് 31 വരെ ട്രോളിങ് നിരോധനം
9 Jun 2023 5:24 AM GMTആറ് വയസ്സുകാരിയുടെ കൊലപാതകം; മഹേഷ് മൂന്നുപേരെ കൊല്ലാന്‍...
9 Jun 2023 5:07 AM GMT