ഫെര്‍ണാണ്ടോ അലോണ്‍സോക്ക് പരിക്ക്; താരം അബോധാവസ്ഥയില്‍
2005, 2006 വര്‍ഷങ്ങളിലാണ് താരം ചാംപ്യനായത്.
BY FAR12 Feb 2021 12:01 PM GMT

X
FAR12 Feb 2021 12:01 PM GMT
ന്യൂയോര്‍ക്ക്; മുന്‍ ലോക ഫോര്‍മുലാ വണ്‍ ചാംപ്യന്‍ ഫെര്‍ണാണ്ടോ അലോണ്‍സോക്ക് പരിക്ക്. കഴിഞ്ഞ ദിവസം വീടിനടത്തുവച്ച് താരത്തിന്റെ സൈക്കിളില്‍ മറ്റൊരു കാര്‍ വന്നിടിക്കുകയായിരുന്നു. രണ്ട് വര്‍ഷത്തിന് ശേഷം അടുത്തിടെയായിരുന്ന അലോണ്‍സോ വീണ്ടും ചാംപ്യന്‍ഷിപ്പില്‍ സജീവ് മായത്. താരം അബോധാവസ്ഥയിലാണെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. എന്നാല്‍ നില തൃപ്തികരമാണെന്ന് അലോണ്‍സോയുടെ ടീം അറിയിച്ചിട്ടുണ്ട്. 2005, 2006 വര്‍ഷങ്ങളിലാണ് താരം ചാംപ്യനായത്. മാര്‍ച്ച് 12ന് നടക്കുന്ന ബഹറിന് ഗ്രാന്റ്പ്രീക്‌സില്‍ പങ്കെടുക്കാനിരിക്കെയാണ് താരം അപകടത്തില്‍പ്പെട്ടതെന്ന് അലോണ്‍സോയുടെ ടീം സ്‌പോണ്‍സര്‍മാരായ ആല്‍പെയ്ന്‍ വ്യക്തമാക്കി.
Next Story
RELATED STORIES
ദുബയിലെ ബാങ്കില്‍ നിന്ന് 300 കോടി തട്ടിയെന്ന കേസ്: മലയാളി വ്യവസായിയെ...
8 Dec 2023 9:17 AM GMTമാസപ്പടി വിവാദം: മുഖ്യമന്ത്രി, മകള്‍ വീണ, കുഞ്ഞാലിക്കുട്ടി, ചെന്നിത്തല ...
8 Dec 2023 7:04 AM GMTകര്‍ണാടക സര്‍ക്കാരിന് കീഴിലെ ക്ഷേത്രത്തിലെ ഉത്സവത്തിന് മുസ്ലിം...
8 Dec 2023 6:03 AM GMTഗസയില്‍ ഇസ്രായേല്‍ മന്ത്രിയുടെ മകന് കൊല്ലപ്പെട്ടു
8 Dec 2023 5:39 AM GMTനടന് ജൂനിയര്‍ മെഹമൂദ് അന്തരിച്ചു
8 Dec 2023 5:07 AM GMTകളമശ്ശേരി സ്ഫോടനത്തില്‍ മരണം എട്ടായി; പരിക്കേറ്റ് ചികിത്സയിലിരിക്കെ...
7 Dec 2023 4:23 PM GMT