കോമണ്‍വെല്‍ത്ത് ഗെയിംസ്; നിഖാത്ത് സെറീന്‍ ക്വാര്‍ട്ടറില്‍; ശിവാ ഥാപ്പ പുറത്ത്
ഇന്ത്യയുടെ അടുത്ത മല്‍സരം ബാര്‍ബഡോസിനെതിരേയാണ്.
BY FAR1 Aug 2022 6:32 AM GMT

X
FAR1 Aug 2022 6:32 AM GMT
ബിര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ബോക്‌സിങില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ നിഖാത്ത് സെറീന്‍ ക്വാര്‍ട്ടറില്‍ കടന്നു. 50കിലോഗ്രാം വിഭാഗത്തിലാണ് സെറീന്‍ ക്വാര്‍ട്ടറില്‍ കടന്നത്. സാഗര്‍ അഹ്ലാവത്തും ഈ വിഭാഗത്തില്‍ ക്വാര്‍ട്ടര്‍ ഉറപ്പിച്ചു.
എന്നാല്‍ മറ്റൊരു മെഡല്‍ പ്രതീക്ഷയായ ശിവാ ഥാപ്പ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി. സ്‌ക്വാഷില്‍ ജോഷ്‌നാ ചിന്നപ്പ്, സൗരവ് ഗോഷല്‍ എന്നിവര്‍ ക്വാര്‍ട്ടറില്‍ കടന്നു. ട്രയാത്ത്‌ലോണില്‍ ആദര്‍ശ് മുരളീധരന്‍ നായര്‍ സിനിമോള്‍, പ്രഗ്ന്യാ മോഹന്‍, വിശ്വനാഥ് യാദവ്, സഞ്ജനാ സുനില്‍ ജോഷി ടീം പുറത്തായി.
വനിതാ ക്രിക്കറ്റില്‍ ഇന്ത്യ കഴിഞ്ഞ ദിവസം പാകിസ്താനെ പരാജയപ്പെടുത്തിയിരുന്നു. ഇന്ത്യയുടെ അടുത്ത മല്‍സരം ബാര്‍ബഡോസിനെതിരേയാണ്.
Next Story
RELATED STORIES
കേരളത്തില് ഒരു ഗോധ്രയുണ്ടാക്കാനുള്ള നീക്കം കരുതിയിരിക്കുകയെന്ന് കെ ടി ...
1 Jun 2023 8:43 AM GMTയുവറോണര്, ഇതിനേക്കാള് ഭേദം മഅ്ദനിക്ക് തൂക്കുമരം ഒരുക്കുകയല്ലേ...?
4 May 2023 11:38 AM GMTനീതിക്ക് വേണ്ടി ഞാന് മുട്ടാത്ത വാതിലുകളില്ല; സൈക്കിള് പോളോ...
27 March 2023 7:00 AM GMTവാഹനങ്ങളിലെ അഗ്നിബാധ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്...
3 Feb 2023 12:45 PM GMTദുരന്തനിവാരണം ദുരന്തമാവുമ്പോള്...
31 Dec 2022 1:01 PM GMT'നിങ്ങള് കാട്ടിയത് സാമൂഹിക നിന്ദ, അവഹേളനം, കൊടും ചതി'; അഡ്വ.സി കെ...
18 Dec 2022 2:36 AM GMT