- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോമണ്‍വെല്‍ത്ത് ഗെയിംസ് ; അനാഹത്ത് സിങിന് ജയം; സ്വര്‍ണ്ണത്തിനായി മീരാ ഭായ് ഇന്നിറങ്ങും
പുരുഷ വിഭാഗം മാരത്തോണില്‍ ഇന്ത്യയുടെ നിതേന്ദ്ര റാവത്ത് ഇന്ന് ഇറങ്ങും.
BY FAR30 July 2022 8:14 AM GMT

X
FAR30 July 2022 8:14 AM GMT
ബിര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസ് സ്‌ക്വാഷില്‍ ഇന്ത്യയുടെ 14കാരിയായ അനാഹത്ത് സിങിന് ജയം. അരങ്ങേറ്റ താരമായ അനാഹത്ത് ജയത്തോടെ റൗണ്ട് 32ല്‍ പ്രവേശിച്ചു. കോമണ്‍വെല്‍ത്ത് ഗെയിംസിലെ ഇന്ത്യന്‍ സ്‌ക്വാഡിലെ ഏറ്റവും പ്രായം കുറഞ്ഞ താരമാണ് അനാഹത്ത്. പുരുഷവിഭാഗത്തില്‍ അഭയ് സിങും റൗണ്ട് 32 ല്‍ പ്രവേശിച്ചു.
വെയ്റ്റ്‌ലിഫ്റ്റിങില്‍ സ്വര്‍ണ്ണം ലക്ഷ്യമിട്ട് മീരാ ഭായ് ചാനു ഇന്നിറങ്ങും. പുരുഷ വിഭാഗം വെയ്റ്റ്‌ലിഫ്റ്റിങില്‍ സംഗീത് മഹാദേവ് സാര്‍ഗര്‍ മെഡല്‍ പ്രതീക്ഷയോടെ ഫൈനലില്‍ ഇറങ്ങും. പുരുഷ വിഭാഗം മാരത്തോണില്‍ ഇന്ത്യയുടെ നിതേന്ദ്ര റാവത്ത് ഇന്ന് ഇറങ്ങും.
Next Story
RELATED STORIES
ശക്തമായ മഴ; മൂന്നു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
30 May 2025 4:20 PM GMTഅമേരിക്ക 'കണ്ടുപിടിച്ച' ക്രിസ്റ്റഫര്‍ കൊളംബസിന്റെ 'കപ്പല്‍' ലണ്ടനില്‍...
30 May 2025 4:16 PM GMTമുഷീര്‍ ഖാനെ പരിഹസിച്ച് കോഹ് ലി; 'ഇയാള്‍ വെള്ളം കൊണ്ടുവരുന്ന ആളാണ് ' ; ...
30 May 2025 4:07 PM GMTഉത്തരാഖണ്ഡിലെ റിസപ്ഷനിസ്റ്റിന്റെ കൊലപാതകം; ബിജെപി നേതാവിന്റെ മകനടക്കം...
30 May 2025 3:53 PM GMTഅബ്ദുല്‍ റഹീമിന്റെ കുടുംബത്തിന് 50 ലക്ഷം നഷ്ടപരിഹാരം നല്‍കണം: എസ്ഡിപിഐ
30 May 2025 3:17 PM GMTദക്ഷിണ കന്നഡയില്‍ ബിജെപി പ്രകോപനം ഉണ്ടാക്കുന്നു: ഡി കെ ശിവകുമാര്‍
30 May 2025 3:14 PM GMT