നീന്തലില്‍ അഞ്ചു സ്വര്‍ണവുമായി അമേരിക്കയുടെ കെയ്‌ലബ് ഡ്രെസല്‍
ഇതിഹാസ നീന്തല്‍ താരം മൈക്കല്‍ ഫെല്‍പ്‌സിന്റെ പിന്‍ഗാമിയായാണ് 24കാരനായ ഡ്രെസല്‍ അറിയപ്പെടുന്നത്.
BY FAR1 Aug 2021 8:15 AM GMT

X
FAR1 Aug 2021 8:15 AM GMT
ടോക്കിയോ: ഒരു ഒളിംപിക്‌സില്‍ അഞ്ച് സ്വര്‍ണ്ണം നേടിയ ഇതിഹാസ താരങ്ങള്‍ക്കൊപ്പം സ്ഥാനം പിടിച്ച് അമേരിക്കയുടെ നീന്തല്‍ താരം കെയ്‌ലബ് ഡ്രെസല്‍. നേരത്തെ നാല് സ്വര്‍ണ്ണം നേടിയ ഡ്രെസല്‍ ഇന്ന് നടന്ന 4-100 മീറ്റര്‍ പുരുഷ വിഭാഗം നീന്തലിലും മെഡല്‍ സ്വന്തമാക്കി. നേരത്തെ 50 മീറ്റര്‍ ഫ്രീസ്റ്റൈല്‍, 100 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ, 100 മീറ്റര്‍ ഫ്രീസ്റ്റൈല്‍, 4-100 മീറ്റര്‍ മെഡല്‍ റിലേ എന്നിവയിലാണ് താരം സ്വര്‍ണ്ണം നേടിയത്.
ഇതില്‍ രണ്ടിനത്തില്‍ ലോക റെക്കോഡും ഒരിനത്തില്‍ ഒളിംപിക് റെക്കോഡും ഡ്രെസല്‍ കരസ്ഥമാക്കി. മാര്‍ക്ക് സ്പിറ്റ്‌സ്, മാറ്റി ബിയോന്‍ഡി, മൈക്കല്‍ ഫെല്‍പ്‌സ് എന്നിവരാണ് മുമ്പ് ഒരു ഒളിംപിക്‌സില്‍ അഞ്ച് സ്വര്‍ണ്ണം നേടിയ ഇതിഹാസ താരങ്ങള്‍. ഇതിഹാസ നീന്തല്‍ താരം മൈക്കല്‍ ഫെല്‍പ്‌സിന്റെ പിന്‍ഗാമിയായാണ് 24കാരനായ ഡ്രെസല്‍ അറിയപ്പെടുന്നത്.
Next Story
RELATED STORIES
പാകിസ്താനു വേണ്ടി ചാരപ്രവര്‍ത്തനം; യുപി സ്വദേശിയായ 'സൈനികന്'...
26 Sep 2023 6:58 PM GMTകരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: മുന്‍ അക്കൗണ്ടന്റ് സി കെ ജില്‍സിനെയും...
26 Sep 2023 3:08 PM GMTആദിവാസി പെണ്‍കുട്ടികളുടെ വസ്ത്രമഴിപ്പിച്ച സംഭവം പ്രതിഷേധാര്‍ഹം: വിമന്‍ ...
26 Sep 2023 2:22 PM GMTമര്‍ദ്ദിച്ച് 'പിഎഫ്ഐ പച്ചകുത്തി'യെന്ന വ്യാജ പരാതി; സൈനികനും സുഹൃത്തും ...
26 Sep 2023 12:27 PM GMTകരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: സിപിഎം നേതാവ് പി ആര് അരവിന്ദാക്ഷന്...
26 Sep 2023 11:43 AM GMTവിദ്വേഷ പ്രസംഗം 80 ശതമാനവും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെന്ന്...
26 Sep 2023 9:43 AM GMT