പ്രായം കുറച്ചു; ബാഡ്മിന്റണ്‍ അസോസിയേഷന്‍ രണ്ട് താരങ്ങളുടെ ഐഡി നിര്‍ജ്ജീവമാക്കി
കുട്ടികളുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ പ്രായം തിരുത്തിയതായി കണ്ടെത്തുകയായിരുന്നു.
BY FAR3 July 2022 3:43 PM GMT

X
FAR3 July 2022 3:43 PM GMT
മുംബൈ: പ്രായ തട്ടിപ്പ് കണ്ടെത്തിയതിനെ തുടര്‍ന്ന് ബാഡ്മിന്റണ്‍ അസോസിയേഷന്‍ രണ്ട് അണ്ടര്‍ 13 താരങ്ങളുടെ ഐഡി കാര്‍ഡ് നിര്‍ജ്ജീവമാക്കി. താരങ്ങളെ സസ്‌പെന്റ് ചെയ്യണമെന്ന് മറ്റ് കുട്ടികളുടെ മാതാപിതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടികളുടെ പ്രായം കണ്ടെത്തി സസ്‌പെന്റ് ചെയ്യുന്ന കാര്യം പരിഗണിക്കുമെന്ന് ബാഡ്മിന്റണ്‍ അസോസിയേഷന്‍ അറിയിച്ചു. കുട്ടികളുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ പ്രായം തിരുത്തിയതായി കണ്ടെത്തുകയായിരുന്നു. ഹൈദരാബാദില്‍ നടന്ന അഖിലേന്ത്യാ സബ്ജൂനിയര്‍ അണ്ടര്‍-13 റാങ്കിങ് ടൂര്‍ണമെന്റിനിടയിലും (ജൂണ്‍ 19 മുതല്‍ 25 വരെ) മൊഹാലിയില്‍ നടന്നുകൊണ്ടിരിക്കുന്ന അണ്ടര്‍-13 ചാംപ്യന്‍ഷിപ്പിലും ഇത്തരത്തിലുള്ള നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
Next Story
RELATED STORIES
പാകിസ്താനു വേണ്ടി ചാരപ്രവര്ത്തനം; യുപി സ്വദേശിയായ 'സൈനികന്'...
26 Sep 2023 6:58 PM GMTപച്ച പെയിന്റ്.., പിഎഫ്ഐ ചാപ്പ..; പൊളിഞ്ഞത് സൈനികന്റെ കലാപനീക്കം
26 Sep 2023 6:55 PM GMTജിഎസ്ടി കുടിശ്ശികയെന്ന്; ബിജെപി വിമത നേതാവിന്റെ 19 കോടിയുടെ...
26 Sep 2023 4:16 PM GMTവിദ്വേഷ പ്രസംഗം 80 ശതമാനവും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെന്ന്...
26 Sep 2023 9:43 AM GMTദാദാ സാഹേബ് ഫാല്കെ പുരസ്കാരം ഇതിഹാസ നായിക വഹീദ റഹ്മാന്
26 Sep 2023 9:37 AM GMTപാര്ട്ടിക്കെതിരെ വാര്ത്ത നല്കുന്ന മാധ്യമപ്രവര്ത്തകരെ ...
26 Sep 2023 6:14 AM GMT