- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഏഷ്യന്‍ റെസ്ലിങ് ചാംപ്യന്‍ഷിപ്പ്; അന്‍ഷു മാലിക്കിനും രാധികയ്ക്കും മെഡല്‍
ഇവിടെത്തെ നിലവിലെ ചാംപ്യനായിരുന്ന അന്‍ഷു ലോക ചാംപ്യന്‍ഷിപ്പില്‍ വെള്ളി നേടിയിരുന്നു.
BY FAR22 April 2022 2:42 PM GMT
X
FAR22 April 2022 2:42 PM GMT
ഉലന്ബഥാര്: മംഗോളിയയില്‍ നടക്കുന്ന ഏഷ്യന്‍ റെസ്ലിങ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ അന്‍ഷു മാലിക്ക്, രാധികാ എന്നിവര്‍ക്ക് വെള്ളി. വനിതകളുടെ 57കിഗ്രാം വിഭാഗത്തിലാണ് അന്‍ഷുവിന്റെ നേട്ടം. 65 കിഗ്രാം വിഭാഗത്തിലാണ് രാധികയുടെ നേട്ടം.62കിഗ്രാം വനിതകളുടെ ഫ്രീസ്റ്റൈല്‍ കാറ്റഗറിയില്‍ ഇന്ത്യയുടെ മനീഷ വെങ്കലം നേടി. ഇവിടെത്തെ നിലവിലെ ചാംപ്യനായിരുന്ന അന്‍ഷു ലോക ചാംപ്യന്‍ഷിപ്പില്‍ വെള്ളി നേടിയിരുന്നു.
Next Story
RELATED STORIES
ശിവഗിരി തീര്‍ത്ഥാടനം: രണ്ട് താലൂക്കുകളില്‍ അവധി പ്രഖ്യാപിച്ചു
13 Dec 2024 1:41 PM GMTആര്‍എസ്എസിന്റെ ചട്ടപ്പുസ്തകമല്ല ഇന്ത്യന്‍ ഭരണഘടന: ലോക്സഭയിലെ കന്നി...
13 Dec 2024 1:38 PM GMTറഷ്യന്‍ പ്രസിഡന്റ് പുടിന്റെ അടുത്ത സഹായിയായ ആയുധ വിദഗ്ധനെ കൊല്ലപ്പെട്ട ...
13 Dec 2024 1:33 PM GMTആര്യനാട് സ്കൂള്‍ ബസ് മരത്തിലിടിച്ച് പത്ത് കുട്ടികള്‍ക്ക് പരിക്ക്
13 Dec 2024 12:37 PM GMT''സിനിമാ നടനായത് കൊണ്ടു മാത്രം തടവിലാക്കാനാവില്ല''; അല്ലു അര്ജുന്...
13 Dec 2024 12:28 PM GMTഅല്ലു അര്‍ജുനെ റിമാന്‍ഡ് ചെയ്തു; ഇടക്കാല ജാമ്യഹരജി ഹൈക്കോടതിയില്‍
13 Dec 2024 12:08 PM GMT