Others

ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫി; ജപ്പാന്‍ തിരിച്ചടിച്ചു; സെമിയില്‍ ഇന്ത്യക്ക് ഞെട്ടിക്കുന്ന തോല്‍വി

വെങ്കലത്തിനായുള്ള പോരാട്ടത്തില്‍ ഇന്ത്യ പാകിസ്താനെ നേരിടും.

ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫി; ജപ്പാന്‍ തിരിച്ചടിച്ചു; സെമിയില്‍ ഇന്ത്യക്ക് ഞെട്ടിക്കുന്ന തോല്‍വി
X


ധക്ക: ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫി ഹോക്കിയിലെ ഇന്ത്യയുടെ അപരാജിത കുതിപ്പിന് വിരാമം.ഇന്ന് നടന്ന സെമി ഫൈനലില്‍ ജപ്പാനാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. 5-3നാണ് ഇന്ത്യയുടെ തോല്‍വി. ഗ്രൂപ്പ് ഘട്ടത്തില്‍ വന്‍ മാര്‍ജിനില്‍ ജപ്പാനെ ഇന്ത്യ വീഴ്ത്തിയിരുന്നു. ഇതിന് ജപ്പാന്‍ ഇന്ന് തിരിച്ചടിക്കുകയായിരുന്നു. ഗ്രൂപ്പ് ചാംപ്യന്‍മാരായാണ് ഇന്ത്യ സെമിയില്‍ എത്തിയത്. എന്നാല്‍ നിസ്സാരരായി കരുതിയ ജപ്പാന്‍ ഇന്ന് മികച്ച ഫോമിലേക്കുയരുകയായിരുന്നു. വെങ്കലത്തിനായുള്ള പോരാട്ടത്തില്‍ ഇന്ത്യ പാകിസ്താനെ നേരിടും.




Next Story

RELATED STORIES

Share it