Others

മുന്‍ ലോക ബോക്‌സിങ് ചാംപ്യന്‍ ആമിര്‍ ഖാന്‍ വിരമിച്ചു

കരിയറില്‍ 34 ജയങ്ങളും ആറ് തോല്‍വികളുമാണുള്ളത്.

മുന്‍ ലോക ബോക്‌സിങ് ചാംപ്യന്‍ ആമിര്‍ ഖാന്‍ വിരമിച്ചു
X

ലണ്ടന്‍: ബ്രിട്ടന്‍ന്റെ മുന്‍ ലോക ബോക്‌സിങ് ചാംപ്യന്‍ ആമിര്‍ ഖാന്‍ വിരമിച്ചു. 35കാരനായ താരം ആതന്‍സ് ഒളിംപിക്‌സില്‍ വെള്ളി മെഡല്‍ നേടിയിരുന്നു. 17 വര്‍ഷത്തെ പ്രഫഷണല്‍ കരിയറിനാണ് താരം വിരാമമിട്ടത്. 27 വര്‍ഷമായി താരം ബോക്‌സിങ് മേഖലയിലുണ്ട്. കരിയറില്‍ 34 ജയങ്ങളും ആറ് തോല്‍വികളുമാണുള്ളത്.




Next Story

RELATED STORIES

Share it