ഓള് ഇംഗ്ലണ്ട് ഓപ്പണില്‍ കിരീടവുമായി ലക്ഷ്യസെന്‍
2001ല്‍ പുലേലാ ഗോപിചന്ദ് ആണ് ഇംഗ്ലണ്ടില്‍ കിരീടം നേടിയ അവസാന ഇന്ത്യക്കാരാന്.
BY FAR20 March 2022 4:12 PM GMT

X
FAR20 March 2022 4:12 PM GMT
ലണ്ടന്‍: ഓള് ഇംഗ്ലണ്ട് ഓപ്പണ്‍ ചാംപ്യന്‍ഷിപ്പ് നേടി ഇന്ത്യയുടെ ലക്ഷ്യാസെന്‍. 21 വര്‍ഷത്തെ ഇന്ത്യന്‍ കാത്തിരിപ്പ് അവസാനിപ്പിച്ചാണ് ലക്ഷ്യാസെന്‍ ഇംഗ്ലണ്ടില്‍ കിരീടമുയര്‍ത്തിയത്. പുരുഷ വിഭാഗം സിംഗിള്‍സില്‍ ഡെന്മാര്ക്കിന്റെ വിക്ടര്‍ അക്സല്സെന്നിനെയാണ് ലക്ഷ്യാസെന്‍ വീഴ്ത്തിയത്. 2001ല്‍ പുലേലാ ഗോപിചന്ദ് ആണ് ഇംഗ്ലണ്ടില്‍ കിരീടം നേടിയ അവസാന ഇന്ത്യക്കാരാന്.
Next Story
RELATED STORIES
ദേശീയപതാക വാങ്ങാന്‍ ആരെയും നിര്‍ബന്ധിക്കാനാവില്ലെന്ന് ഹരിയാന...
11 Aug 2022 2:50 PM GMTകൊച്ചിയില്‍ ആറാംക്ലാസുകാരിയെ രണ്ടാനമ്മ മലം തീറ്റിച്ചു; അറസ്റ്റ്
11 Aug 2022 2:45 PM GMTസഹോദരിയുടെ മരുമകളുടെ കഴുത്തറുത്ത യുവതി തലയുമായി പോലിസ്...
11 Aug 2022 2:42 PM GMTമോചനമാവശ്യപ്പെട്ട് രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനി...
11 Aug 2022 2:35 PM GMTസ്വാതന്ത്ര്യം അര്‍ത്ഥവത്താകണമെങ്കില്‍ എല്ലാ മനുഷ്യര്‍ക്കും തുല്ല്യനീതി ...
11 Aug 2022 2:24 PM GMTകോട്ടയത്ത് 50 പവന് സ്വര്‍ണവും പണവും കവര്‍ന്ന സംഭവം; വൈദികന്റെ മകൻ...
11 Aug 2022 2:18 PM GMT