Others

ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍; ലക്ഷ്യാസെന്‍ ഫൈനലില്‍

20 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ഇന്ത്യന്‍ താരം ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ പ്രവേശിക്കുന്നത്.

ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍; ലക്ഷ്യാസെന്‍ ഫൈനലില്‍
X


ലണ്ടന്‍: ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ സൂപ്പര്‍ താരം ലക്ഷ്യാ സെന്‍ ഫൈനലില്‍ പ്രവേശിച്ചു. നിലവിലെ ചാംപ്യനും ലോക മൂന്നാം നമ്പര്‍ താരവുമായ മലേഷ്യയുടെ ലീ സി ജിയെ 21-13, 12-21, 21-19 സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സെന്നിന്റെ ഫൈനല്‍ പ്രവേശനം. മുമ്പ് പ്രകാശ് പദുകോണും (1980), പുലേലാ ഗോപിചന്ദും (2001) ആണ് ഇവിടെ കിരീടം നേടിയ ഇന്ത്യക്കാര്‍. 20 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ഇന്ത്യന്‍ താരം ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ പ്രവേശിക്കുന്നത്.




Next Story

RELATED STORIES

Share it