തോല്‍വി തുടര്‍ക്കഥ; തിയറി ഹെന്റിയെ ക്ലബ്ബ് പുറത്താക്കി
മൊണാക്കോ ഫുട്‌ബോള്‍ ക്ലബ്ബാണ് കോച്ച് സ്ഥാനത്ത് നിന്ന് ഹെന്ററിയെ പുറത്താക്കിയത്.

MTP25 Jan 2019 3:16 PM GMT
മൊണാക്കോ: തോല്‍വി തുടര്‍ക്കഥയായപ്പോള്‍ ഫ്രഞ്ച് ഇതിഹാസ താരം തിയറി ഹെന്ററിയെ ക്ലബ്ബ് പുറത്താക്കി. മൊണാക്കോ ഫുട്‌ബോള്‍ ക്ലബ്ബാണ് കോച്ച് സ്ഥാനത്ത് നിന്ന് ഹെന്ററിയെ പുറത്താക്കിയത്. ഫ്രഞ്ച് ലീഗില്‍ മുന്നിലുണ്ടായിരുന്ന മൊണാക്കോ ക്ലബ്ബ് തോല്‍വിയെ തുടര്‍ന്ന് തരംതാഴ്ത്തല്‍ ഭീഷണിയിലാണ്. ഒക്ടോബറിലാണ് ഹെന്ററി കോച്ചായി ചുമതലയേറ്റത്. അസിസ്റ്റന്റ് കോച്ച് ഫ്രാങ്ക് പാസിക്കാണ് താല്‍ക്കാലിക ചുമതല.
2017ല്‍ ഫ്രഞ്ച് ലീഗ് ചാംപ്യന്‍ഷിപ്പ് നേടിയ മൊണാക്കോ ഇപ്പോള്‍ ലീഗില്‍ 19ാം സ്ഥാനത്താണ്. 20 മല്‍സരങ്ങളില്‍ നിന്ന് 4 ജയംമാത്രമാണ് ടീമിന് നേടാനായത്.
RELATED STORIES
പൗരത്വ ഭേദഗതി നിയമം ആക്രമിച്ചത് ഇസ്ലാമിനെയല്ല, ഇന്ത്യന് സമൂഹത്തെ: ഡോ. ലെനിന് രഘുവംശി
13 Dec 2019 6:30 PM GMTപൗരത്വ ഭേദഗതി നിയമത്തെ തടഞ്ഞുനിര്ത്താന് സംസ്ഥാന സര്ക്കാരിന് കഴിയുമോ?
13 Dec 2019 6:25 PM GMTപൗരത്വ ബില്ലിനെതിരേ ശനിയാഴ്ച ചങ്ങനാശ്ശേരിയില് പ്രതിഷേധ റാലി
13 Dec 2019 5:45 PM GMTപൗരത്വ ഭേദഗതി ബില്ലിനെതിരേ ബാലരാമപുരത്ത് വമ്പിച്ച പ്രതിഷേധറാലി
13 Dec 2019 5:26 PM GMTപൗരത്വ പട്ടിക തയ്യാറാക്കില്ലെന്ന് ഒഡിഷ മുഖ്യമന്ത്രി നവീന് പട്നായിക്
13 Dec 2019 5:19 PM GMT