- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലോക ടൂര്‍ ഫൈനല്‍സ് ബാഡ്മിന്റണ്‍ കിരീടം പി വി സിന്ധുവിന്
ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ താരമായി സിന്ധു മാറി. ഈ സീസണിലെ സിന്ധുവിന്റെ ആദ്യ കിരീട നേട്ടം തന്ന ചരിത്രത്തില്‍ ഇടംനേടുന്നതായി.
ഗ്വാങ്ഷു: ലോക ടൂര്‍ ഫൈനല്‍സ് ബാഡ്മിന്റണ്‍ കിരീടം ഇന്ത്യന്‍ താരം പി വി സിന്ധുവിന്. കലാശപ്പോരാട്ടത്തില്‍ രണ്ടാം സീഡായ ജപ്പാന്റെ നൊസോമി ഒകുഹാരെയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പിച്ചാണ് സിന്ധു ചരിത്രനേട്ടം സ്വന്തമാക്കിയത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ താരമായി സിന്ധു മാറി. ഈ സീസണിലെ സിന്ധുവിന്റെ ആദ്യ കിരീട നേട്ടം തന്ന ചരിത്രത്തില്‍ ഇടംനേടുന്നതായി.
നേരത്തെ അഞ്ച് തവണയോളം സിന്ധു ഫൈനലുകളില്‍ പരാജയപ്പെട്ടിരുന്നു. എന്നാല്‍ ഇത്തവണ ടൂര്‍ണമെന്റില്‍ ഒരു മല്‍സരം പോലും തോല്‍ക്കാതെയാണ് 23കാരിയായ സിന്ധു സുവര്‍ണ നേട്ടം സ്വന്തമാക്കിയത്. സ്‌കോര്‍ (21-19, 21-17). സെമിയില്‍ ജപ്പാന്‍ താരം തന്നെയായ യമാഗുച്ചിയെ തോല്‍പ്പിച്ചാണ് ഒകുഹാര ഫൈനലിലെത്തിയത്. ടൂര്‍ണമെന്റില്‍ നിലവിലെ റണ്ണറപ്പായിരുന്ന സിന്ധു സെമിഫൈനലില്‍ തായ് താരം റച്ചനോക്ക് ഇന്റനോണിനെ നേരിട്ടുള്ള സെറ്റുകള്‍ക്കു തോല്‍പ്പിച്ചാണ് ഫൈനലിലെത്തിയത്.
RELATED STORIES
ഹോക്കിയില്‍ ഇന്ത്യക്ക് വെങ്കലത്തിളക്കം; പി ആര് ശ്രീജേഷിന് മെഡലോടെ...
8 Aug 2024 2:36 PM GMTഒളിംപിക്സ് 2024: അത്ലറ്റുകള്‍ക്ക് ഹിജാബ് വിലക്കി ഫ്രാന്‍സ്
19 July 2024 4:02 PM GMTശ്രീലങ്കന്‍ അണ്ടര്‍ 19 ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ ധമ്മിക...
17 July 2024 9:11 AM GMTഏഷ്യന്‍ ഗെയിംസ്: അരുണാചല്‍ താരങ്ങള്‍ക്ക് ചൈനയുടെ വിലക്ക്
22 Sep 2023 11:13 AM GMTബ്രിജ്ഭൂഷനെതിരായ പീഢനക്കേസ്: പരിഹാരമായില്ലെങ്കില്‍ ഏഷ്യന്‍ ഗെയിംസില്‍...
10 Jun 2023 1:04 PM GMTകൂട്ടബലാല്‍സംഗക്കേസ്: കോഴിക്കോട് കോസ്റ്റല്‍ പോലിസ് എസ്എച്ച്ഒ...
13 Nov 2022 8:57 AM GMT