24ാം ലീഗ് സീസണിന് ഇബ്രാ വന്നു; ഗോളുമായി തുടക്കം
ഇറ്റാലിയന്‍ സീരി എയിലെ പ്രായം കൂടിയ വിദേശ ഗോള്‍ സ്കോറര്‍ എന്ന നേട്ടവും ഇബ്രായുടെ പേരിലായി.
BY FAR13 Sep 2021 6:31 AM GMT

X
FAR13 Sep 2021 6:31 AM GMT
മിലാന്: പരിക്കില്‍ നിന്നും മോചിതനായി 39കാരനായ സ്വീഡന് താരം സാള്‍ട്ടണ്‍ ഇബ്രാഹിമോവിച്ച് എ സി മിലാനില്‍ തിരിച്ചെത്തി. ഇബ്രാ തന്റെ കരിയറിലെ 24ാം സീസണിന് തുടക്കമിട്ടത് ഗോള്‍ നേട്ടത്തോടെയാണ് . ലാസിയോക്കെതിരായ മല്‍സരത്തില്‍ 66ാം മിനിറ്റിലാണ് താരം ഗോള്‍ നേടിയത്. ലാസിയോക്കെതിരേ രണ്ട് ഗോളിന്റെ ജയമാണ് മിലാന് നേടിയത്. ഇറ്റാലിയന്‍ സീരി എയിലെ പ്രായം കൂടിയ വിദേശ ഗോള്‍ സ്കോറര്‍ എന്ന നേട്ടവും ഇബ്രായുടെ പേരിലായി. റാഫേല്‍ ലിയോയാണ് മിലാന്റെ ആദ്യ ഗോള്‍ നേടിയത്.
മറ്റ് മല്‍സരങ്ങളില്‍, നിലവിലെ ചാംപ്യന്മാരായ ഇന്റര്മിലാന് സംമ്പഡോറിയയോട് 2-2 സമനിലയില്‍ കുരുങ്ങി.സസുഓളയ്ക്കെതിരേ 2-1ന്റെ ജയമാണ് റോമ നേടിയത്.
Next Story
RELATED STORIES
കര്‍ണാടകയില്‍ വാഹനാപകടത്തില്‍ മാനന്തവാടി സ്വദേശി മരിച്ചു
27 Jun 2022 2:30 PM GMTഔദ്യോഗിക പാനലിനെതിരേ മല്‍സരം വ്യാപകം; സിപിഐയില്‍ വിമത പക്ഷം...
27 Jun 2022 2:14 PM GMTമഹാരാഷ്ട്ര രാഷ്ട്രീയ പ്രതിസന്ധി: വിമതര്‍ക്ക് ആശ്വാസം; അയോഗ്യതാ...
27 Jun 2022 2:04 PM GMTക്രിസ്ത്യാനികള്‍ക്കെതിരേ ആക്രമണങ്ങള്‍ തുടരുന്നത് നിര്‍ഭാഗ്യകരം:...
27 Jun 2022 1:58 PM GMTപയ്യന്നൂരിൽ ഗാന്ധി പ്രതിമ തകർത്ത സംഭവം; ഡിവൈഎഫ്ഐ പ്രവർത്തകരുടെ...
27 Jun 2022 1:39 PM GMTആ സ്ത്രീക്കൊപ്പം നൃത്തം ചെയ്ത്. മരിച്ചുവീണത് 400 പേർ!
27 Jun 2022 1:37 PM GMT