- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വളര്‍ത്തു പൂച്ചയെ ചവിട്ടിയെ സൗമയ്ക്ക് ശിക്ഷ
തുടര്‍ന്ന് സൗമയെ വെസ്റ്റ്ഹാം സ്‌ക്വാഡില്‍ നിന്ന് താല്‍ക്കാലികമായി പുറത്തിരുത്തിയിരുന്നു.
BY FAR1 Jun 2022 3:24 PM GMT

X
FAR1 Jun 2022 3:24 PM GMT
ലണ്ടന്‍: വീട്ടിലെ വളര്‍ത്തു പൂച്ചയെ കാലുകൊണ്ട് ചവിട്ടുകയും വലിച്ചെറിയുകയും ചെയ്ത വെസ്റ്റ്ഹാം ഡിഫന്‍ഡര്‍ കുറത്ത് സൗമയ്ക്ക് ശിക്ഷ. കുറ്റക്കാരനെന്ന് കണ്ടെത്തിയ സൗമയ്ക്ക് 180 മണിക്കൂര്‍ സാമൂഹിക സേവനം നടത്താനാണ് ശിക്ഷ. 27കാരനായ ഫ്രഞ്ച് താരം അഞ്ച് വര്‍ഷത്തേക്ക് പൂച്ചയെ വളര്‍ത്തരുതെന്നും ജില്ലാ മജിസ്‌ട്രേറ്റ് വിധിച്ചു. കഴിഞ്ഞ ഫെബ്രുവരിയിലാണ് വിവാദ സംഭവം. പൂച്ചയെ ഉപദ്രവിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. തുടര്‍ന്ന് സൗമയെ വെസ്റ്റ്ഹാം സ്‌ക്വാഡില്‍ നിന്ന് താല്‍ക്കാലികമായി പുറത്തിരുത്തിയിരുന്നു. ഫ്രഞ്ച് ടീമില്‍ നിന്നും താരത്തെ തഴഞ്ഞിരുന്നു. പൂച്ചയെ ഷൂ കൊണ്ട് എറിയുകയും കൊല്ലുമെന്ന് താരം പറയുകയും ചെയ്തിരുന്നു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















