Football

ലോകകപ്പിന് മുന്നൊരുക്കം; യുവേഫാ നേഷന്‍സ് ലീഗില്‍ ഇന്ന് തീപ്പാറും പോരാട്ടം

ഗ്രൂപ്പ് ഐയില്‍ തുര്‍ക്കി ലക്‌സംബര്‍ഗിനെയും ലിത്വാനിയ ഫറോ ഐലന്റിനെയും നേരിടും.

ലോകകപ്പിന് മുന്നൊരുക്കം; യുവേഫാ നേഷന്‍സ് ലീഗില്‍ ഇന്ന് തീപ്പാറും പോരാട്ടം
X


പാരിസ്: യുവേഫാ നേഷന്‍സ് ലീഗ് അഞ്ചാം റൗണ്ട് മല്‍സരങ്ങള്‍ക്ക് ഇന്ന് തുടക്കം. ഖത്തര്‍ ലോകകകപ്പിന് മുന്നോടിയായുള്ള മുന്നൊരുക്കമായാണ് ടീമുകള്‍ ഈ മല്‍സരത്തെ കാണുന്നത്. ഗ്രൂപ്പ് എയില്‍ ഇന്ന് രാത്രി നടക്കുന്ന മല്‍സരങ്ങളില്‍ ഡെന്‍മാര്‍ക്ക് ക്രൊയേഷ്യയെയും ഫ്രാന്‍സ് ഓസ്ട്രിയയെും നേരിടും. ഗ്രൂപ്പ് ഡിയില്‍ നടക്കുന്ന മല്‍സരത്തില്‍ നെതര്‍ലാന്റസ് പോളണ്ടിനെയും ബെല്‍ജിയം വെയ്ല്‍സിനെയും നേരിടും. ഗ്രൂപ്പ് ഐയില്‍ തുര്‍ക്കി ലക്‌സംബര്‍ഗിനെയും ലിത്വാനിയ ഫറോ ഐലന്റിനെയും നേരിടും.




Next Story

RELATED STORIES

Share it