ന്യൂനോ പുറത്ത്; അന്റോണിയോ കോന്റെ ടോട്ടന്‍ഹാം പരിശീലകന്‍
രണ്ട് വര്‍ഷത്തേക്കാണ് കരാര്‍.
BY FAR1 Nov 2021 3:10 PM GMT

X
FAR1 Nov 2021 3:10 PM GMT
ലണ്ടന്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് ടോട്ടന്‍ഹാം പരിശീലകന്‍ ന്യൂനോ ഗോമസിനെ പുറത്താക്കി. ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്നാണ് പുറത്താക്കല്‍. മുന്‍ വോള്‍വ്‌സ് പരിശീലകനായ ന്യൂനോ ചുമതലയേറ്റെടുത്തിട്ട് ഒരു മാസം ആയിട്ടുള്ളൂ. ഹോം ഗ്രൗണ്ടില്‍ കഴിഞ്ഞ ദിവസം മാഞ്ചസ്റ്റര്‍ യുനൈറ്റഡിനോട് മൂന്ന് ഗോളിന് തോറ്റതോടെയാണ് ക്ലബ്ബ് ന്യൂനോയെ പുറത്താക്കന്‍ തീരുമാനിച്ചത്.
ഇറ്റാലിയന്‍ ചാംപ്യന്‍മാരായ ഇന്റര്‍മിലാന്റെ മുന്‍ കോച്ചായ അന്റോണിയോ കോന്റെയെ ക്ലബ്ബ് പുതിയ കോച്ചായി നിയമിച്ചു. രണ്ട് വര്‍ഷത്തേക്കാണ് കരാര്‍.
Next Story
RELATED STORIES
വരയുടെ വഴികളില്‍ വ്യത്യസ്തനായി അനുജാത്
16 May 2022 5:48 AM GMTരസതന്ത്രത്തിലെ 118 മൂലകങ്ങളും ചിഹ്നങ്ങളും മനപാഠം; റെക്കോര്‍ഡുകള്‍...
13 April 2022 6:58 AM GMTകുട്ടികളോട് എങ്ങനെ സംസാരിക്കാം
31 March 2022 9:39 AM GMTജിംനാസ്റ്റിക്കില്‍ ഭാവി പ്രതീക്ഷയായി തനു സിയ
12 March 2022 10:24 AM GMTകൈകള്‍ ഇല്ല, കാലിന്സ്വാധീനവുമില്ല;ആസിമിന്റെ നിശ്ചയദാര്‍ഢ്യത്തിനു...
28 Jan 2022 5:06 AM GMTഉബൈദ് ഗുരുക്കളും കുട്ടികളും കളരിപ്പയറ്റിന്റെ...
20 Jan 2022 11:46 AM GMT