ഒളിംപിക്‌സ് ; സുശീല്‍ കുമാറിനെ തള്ളി; സന്ദീപിന് പകരം അമിത് ധന്‍ക്കര്‍
ഏഷ്യന്‍ ചാംപ്യന്‍ഷിപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ താരം തോറ്റിരുന്നു.
BY FAR23 April 2021 4:34 PM GMT

X
FAR23 April 2021 4:34 PM GMT
സോഫിയാ: ബള്‍ഗേരിയയില്‍ മെയ്യ് ആറ് മുതല്‍ ഒമ്പത് വരെ നടക്കുന്ന ഒളിംപിക് ഗെയിംസ് യോഗ്യതാ ടൂര്‍ണ്ണമെന്റില്‍ മുന്‍ ലോക ചാംപ്യന്‍ സുശീല്‍ കുമാര്‍ സോളങ്കി മല്‍സരിക്കില്ല. താരത്തെ ഒഴിവാക്കിയാണ് ടൂര്‍ണ്ണമെന്റിനുള്ള ടീമിനെ പ്രഖ്യാപിച്ചത്.74 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യയ്ക്കായി അമിത് ധന്‍ക്കര്‍ മല്‍സരിക്കും. റെസ്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയാണ് അമിത് ധന്‍ക്കറെ തിരഞ്ഞെടുത്തത്. നേരത്തെ സന്ദീപ് സിങ് മാനായിരുന്നു മല്‍സരിക്കേണ്ടത്. മാര്‍ച്ചില്‍ ഇന്ത്യയില്‍ നടന്ന യോഗ്യതാ റൗണ്ടില്‍ താരം രണ്ടാമതായി ഫിനിഷ് ചെയ്തിരുന്നു. ഏഷ്യന്‍ ചാംപ്യന്‍ഷിപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ താരം തോറ്റിരുന്നു. തുടര്‍ന്നാണ് അമിത് ധന്‍ക്കറിന് അവസരം ലഭിച്ചത്.
Next Story
RELATED STORIES
ബിപോര്‍ജോയ് ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി മാറുന്നു; കേരളത്തില്‍...
7 Jun 2023 4:49 AM GMTവിവാഹം കഴിഞ്ഞ് മൂന്നാംദിവസം കാറപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു
5 Jun 2023 8:15 AM GMTഅരിക്കൊമ്പനെ ഇഷ്ടമുള്ളിടത്ത് പിടിച്ചിടുന്നത് വേദനാജനകം: ജസ്റ്റിസ്...
5 Jun 2023 6:15 AM GMTതാനൂര്‍ കനോലി കനാലില്‍ വീണ് പ്ലസ്ടു വിദ്യാര്‍ത്ഥി മരിച്ചു
4 Jun 2023 6:01 PM GMTഇരുചക്രവാഹനത്തില്‍ മൂന്നാംയാത്രക്കാരായി കുട്ടികളെ അനുവദിക്കും:...
4 Jun 2023 11:37 AM GMTശനിയാഴ്ച പ്രവര്‍ത്തിദിനം: തീരുമാനം നടപ്പാക്കിയെന്ന് വിദ്യാഭ്യാസമന്ത്രി
4 Jun 2023 7:48 AM GMT