- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സൂപ്പര്‍ സണ്‍ഡേയില്‍ എല്‍ ക്ലാസ്സിക്കോ, ഇന്ത്യാ-പാക് പോര്, മാഞ്ചസ്റ്റര്‍-ലിവര്‍പൂള്‍ ഡെര്‍ബി
ഇത് കൂടാതെ പിഎസ്ജി ഫ്രഞ്ച് ലീഗില്‍ മാര്‍സിലെയ്‌ക്കെതിരേയും ഇറങ്ങുന്നുണ്ട്.

ക്യാപ് നൗ: കായിക ലോകം നാളെ സൂപ്പര്‍ സണ്‍ഡേയില്‍ ഫുട്‌ബോള്‍-ക്രിക്കറ്റ് ബ്ലോക്ക്ബാസ്‌റ്റേഴ്‌സിനാണ് വേദിയാവുന്നത്. ക്ലബ്ബ് ഫുട്‌ബോളിലെ ഏറ്റവും ആവേശം നിറഞ്ഞ എല്‍ ക്ലാസ്സിക്കോ, ക്രിക്കറ്റിലെ എല്‍ ക്ലാസ്സിക്കോ എന്നറിയപ്പെടുന്ന ഇന്ത്യാ-പാക് ക്രിക്കറ്റ് പോര്, പ്രീമിയര്‍ ലീഗിലെ നോര്‍ത്ത് വെസ്റ്റ് ഡെര്‍ബി എന്നറിയപ്പെടുന്ന ലിവര്‍പൂള്‍-മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മല്‍സരം എന്നിവയാണ് സൂപ്പര്‍ സണ്‍ഡേയില്‍ കായിക പ്രമേികള്‍ക്കായി വിരുന്നൊരുക്കുന്നത്. ഇത് കൂടാതെ പിഎസ്ജി ഫ്രഞ്ച് ലീഗില്‍ മാര്‍സിലെയ്‌ക്കെതിരേയും ഇറങ്ങുന്നുണ്ട്.
റയല്‍ മാഡ്രിഡും-ബാഴ്‌സലോണയും നേര്‍ക്കുനേര്‍ വരുന്ന എല്‍ ക്ലാസ്സിക്കോ ഇന്ത്യന്‍ സമയം രാത്രി 7.45നാണ് ആരംഭിക്കുക. ക്രിക്കറ്റിലെ ഏറ്റവും ആവേശം നിറഞ്ഞ ഇന്ത്യാ -പാക് ക്രിക്കറ്റ് മല്‍സരം രാത്രി 7.30നാണ്. ലിവര്‍പൂള്‍-യുനൈറ്റഡ് മല്‍സരം രാത്രി 9നാണ്. മെസ്സിയുടെ മാര്‍സ്സിലെയ്‌ക്കെതിരായ മല്‍സരം രാത്രി 12.15നാണ്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















