യൂറോപ്പ്യന്‍ സൂപ്പര്‍ ലീഗ്; ബിഗ് സിക്‌സും പിന്‍മാറി
യുനൈറ്റഡ് താരങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് പിന്‍മാറ്റം.
BY FAR21 April 2021 6:03 AM GMT

X
FAR21 April 2021 6:03 AM GMT
മാഡ്രിഡ്: ഞായറാഴ്ച യൂറോപ്പില്‍ തുടക്കമായ യൂറോപ്പ്യന്‍ സൂപ്പര്‍ ലീഗില്‍ നിന്നുള്ള ക്ലബ്ബുകളുടെ പിന്‍മാറ്റം തുടരുന്നു.ഏറ്റവും പുതിയതായി ഇംഗ്ലിഷ് പ്രീമിയര്‍ ലീഗിലെ ബിഗ് സിക്‌സ് ക്ലബ്ബുകളും പിന്‍മാറി.കഴിഞ്ഞ ദിവസം ചെല്‍സിയും മാഞ്ചസ്റ്റര്‍ സിറ്റിയും പിന്‍മാറിയിരുന്നു. ഇതിന് പിന്നാലെയാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ആഴ്‌സണല്‍, ലിവര്‍പൂള്‍, ടോട്ടന്‍ഹാം എന്നീ ക്ലബ്ബുകളും ഇന്ന് പിന്‍മാറുന്നതായി പ്രഖ്യാപിച്ചത്. ലീഗിനെതിരേ ഇതിനോടകം യൂറോപ്പില്‍ പ്രതിഷേധം വ്യാപകമായിരുന്നു. കഴിഞ്ഞ ദിവസം നടന്ന ടീം മീറ്റിങിന് ശേഷമാണ് യുനൈറ്റഡ് പിന്‍മാറുന്നതായി അറിയിച്ചത്. യുനൈറ്റഡ് താരങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് പിന്‍മാറ്റം. ആരാധകരോട് ക്ഷമ ചോദിക്കുന്നതായി ആഴ്‌സണല്‍ അറിയിച്ചു. രണ്ട് ദിവസം നീണ്ട നിന്ന പദ്ധതിയില്‍ ലിവര്‍പൂള്‍ പിന്‍മാറുന്നതായും അറിയിച്ചു.
Next Story
RELATED STORIES
നാട്ടിലേക്ക് വരേണ്ട ദിവസം മലയാളി കുവൈത്തില്‍ കുഴഞ്ഞുവീണ് മരിച്ചു
25 Jun 2022 4:23 PM GMTനാട്ടിലേക്ക് മടങ്ങാനിരിക്കെ മരണമടഞ്ഞ മലപ്പുറം മോങ്ങം സ്വദേശിയുടെ...
25 Jun 2022 3:02 PM GMT'ബാംസുരി': വേറിട്ട അനുഭവമായി കോഴിക്കോട് ജില്ല പ്രവാസി ഫോറം മെമ്പേഴ്സ് ...
25 Jun 2022 11:55 AM GMTകുവൈത്തില്‍ തൊഴില്‍പീഡനത്തിനിരയായ ചെറായി സ്വദേശിനിയുടെ മോചനത്തിന്...
24 Jun 2022 10:59 AM GMTലോകകേരള സഭയിലെ ചര്‍ച്ചകള്‍ അന്ധമായ വിമര്‍ശനങ്ങള്‍ക്കുള്ള മറുപടി:...
23 Jun 2022 1:32 AM GMTഇന്ത്യന്‍ സോഷ്യല്‍ ഫോറം എജ്യു കെയര്‍ 2022 സംഘടിപ്പിക്കുന്നു
22 Jun 2022 4:54 PM GMT