Football

ഡ്യുറന്റ് കപ്പ്; ഛേത്രി-റോയ് കൃഷ്ണ കോമ്പിനേഷനില്‍ ബെംഗളൂരുവിന് ജയം

ജെംഷഡ്പൂരിന്റെ ആശ്വാസ ഗോള്‍ 61ാം മിനിറ്റില്‍ ഋഷി നേടി.

ഡ്യുറന്റ് കപ്പ്; ഛേത്രി-റോയ് കൃഷ്ണ കോമ്പിനേഷനില്‍ ബെംഗളൂരുവിന് ജയം
X


കൊല്‍ക്കത്ത: ഡ്യുറന്റ് കപ്പില്‍ കരുത്തരായ ജെംഷഡ്പൂരിനെ 2-1ന് പരാജയപ്പെടുത്തി ബെംഗളൂരു എഫ് സി. സുനില്‍ ഛേത്രിയും പുത്തന്‍ സൈനിങ് റോയ് കൃഷ്ണയും തിളങ്ങിയാണ് ബെംഗളൂരിന് ജയമൊരുക്കിയത്. ഛേത്രി 23ാം മിനിറ്റിലും റോയ് കൃഷ്ണ 56ാം മിനിറ്റിലും ബെംഗളൂരുവിനായി സ്‌കോര്‍ ചെയ്തു. ജെംഷഡ്പൂരിന്റെ ആശ്വാസ ഗോള്‍ 61ാം മിനിറ്റില്‍ ഋഷി നേടി. കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ എഫ് സി ഗോവയെ 3-1ന് മുഹമ്മദന്‍സ് വീഴ്ത്തിയിരുന്നു.


Next Story

RELATED STORIES

Share it