- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
500ാം കരിയര്‍ ഗോളുമായി സുവാരസ് കുതിക്കുന്നു
സുവാരസ് ഈ സീസണില്‍ അത്‌ലറ്റിക്കോയ്ക്കായി 19 ഗോളും നേടിയിട്ടുണ്ട്.
BY FAR22 March 2021 3:47 AM GMT

X
FAR22 March 2021 3:47 AM GMT
മാഡ്രിഡ്: 500ാം കരിയര്‍ ഗോള്‍ പട്ടികയിലേക്ക് ഉറുഗ്വെ താരം ലൂയിസ് സുവാരസും. ഇന്ന് സ്പാനിഷ് ലീഗില്‍ ആല്‍വ്‌സിനെതിരേ ഒരു ഗോള്‍ നേടിയതോടെയാണ് മുന്‍ ബാഴ്‌സാ താരം 500 ഗോള്‍ ക്ലബ്ബില്‍ ഇടം നേടിയത്. 54ാം മിനിറ്റിലാണ് സുവാരസിന്റെ ചരിത്ര നേട്ടം.സുവാരസിന്റെ ഏക ഗോളോടെ അത്‌ലറ്റിക്കോ ജയിച്ചു. ജയത്തോടെ ഒന്നാം സ്ഥാനത്തെ ലീഡ് നാല് പോയിന്റാക്കാനും മാഡ്രിഡിന് കഴിഞ്ഞു.
സുവാരസിന്റെ ഈ സീസണിലെ 19ാം ഗോളാണിത്. 34 കാരനായ സുവാരസ് ബാഴ്‌സയ്ക്കായി 194 ഉം ലിവര്‍പൂളിനായി 69 അയാകസിനായി 81 ഉം ദേശീയ ടീമിനായി 82 ഉം ഗോള്‍ നേടിയിട്ടുണ്ട്. 34കാരനായ സുവാരസ് ഈ സീസണില്‍ അത്‌ലറ്റിക്കോയ്ക്കായി 19 ഗോളും നേടിയിട്ടുണ്ട്. ക്രിസ്റ്റിയാനോ റൊണാള്‍ഡോ, ലയണല്‍ മെസ്സി, സാള്‍ട്ടണ്‍ ഇബ്രാഹിമോവിച്ച്, റോബര്‍ട്ട് ലെവന്‍ഡോസ്‌കി എന്നിവരാണ് ഇതിന് മുമ്പ് 500 ഗോള്‍ ക്ലബ്ബില്‍ ഇടം നേടിയവര്‍.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















