യുവേഫായുടെ സൂപ്പര്‍ കപ്പ് നിയന്ത്രിക്കാന്‍ വനിതാ റഫറി
ഇത്തവണത്ത ചാംപ്യന്‍സ് ലീഗ് ജേതാക്കളും യൂറോപ്പാ കപ്പ് ജേതാക്കളുമാണ് സൂപ്പര്‍ കപ്പില്‍ ഏറ്റുമുട്ടുക. ലിവര്‍പൂളും ചെല്‍സിയുമാണ് കിരീടത്തിനായി ഏറ്റുമുട്ടുന്നത്.
BY APH2 Aug 2019 12:07 PM GMT
X
APH2 Aug 2019 12:07 PM GMT
ഇസ്താംബൂള്‍: യുവേഫായുടെ പുരുഷ സൂപ്പര്‍ കപ്പ് പോരാട്ടം നിയന്ത്രിക്കാന്‍ വനിതാ റഫറി. ഫ്രഞ്ചുകാരിയായ സ്‌റ്റെഫാനി ഫ്രാപാര്‍ട്ടാണ് ഈ മാസം 14 ന് നടക്കുന്ന സൂപ്പര്‍ കപ്പ് നിയന്ത്രിക്കുന്നത്. ഇതാദ്യമായാണ് യുവേഫായുടെ ഒരു മല്‍സരം വനിതാ റഫറി നിയന്ത്രിക്കുന്നത്. ഇതിന് മുമ്പ് പുരുഷ ഫ്രഞ്ച് ലീഗിലെ ഒരു മല്‍സരവും വനിതാ ലോകകപ്പ് ഫൈനലും സ്‌റ്റെഫാനി നിയന്ത്രിച്ചിരുന്നു.
ഇത്തവണത്ത ചാംപ്യന്‍സ് ലീഗ് ജേതാക്കളും യൂറോപ്പാ കപ്പ് ജേതാക്കളുമാണ് സൂപ്പര്‍ കപ്പില്‍ ഏറ്റുമുട്ടുക. ലിവര്‍പൂളും ചെല്‍സിയുമാണ് കിരീടത്തിനായി ഏറ്റുമുട്ടുന്നത്. സ്‌റ്റെഫാനിക്ക് പുറമെ രണ്ട് വനിതാ അസിസ്റ്റന്റ് റഫറിമാരും ഉണ്ടാവും. നിരവധി മല്‍സരങ്ങള്‍ നിയന്ത്രിച്ച സ്‌റ്റെഫാനി ലോകത്തിലെ തന്നെ മികച്ച റഫറിമാരില്‍ ഒന്നാമതാണ്.
Next Story
RELATED STORIES
മാധ്യമ പ്രവര്ത്തകന് മുഹമ്മദ് സുബൈറിനെതിരേ കൂടുതല്‍ കുറ്റങ്ങള്‍...
2 July 2022 7:04 AM GMTസര്‍വകലാശാല കാംപസില്‍ സ്കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു; സുരക്ഷാ...
2 July 2022 6:53 AM GMTആള്‍ട്ട്ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെതിരേ കൂടുതല്‍ കുറ്റങ്ങള്‍ ...
2 July 2022 6:52 AM GMTകോഴിക്കോട് ആവിക്കലില്‍ വന്‍ സംഘര്‍ഷം; മാലിന്യപ്ലാന്റിനെതിരേ...
2 July 2022 6:19 AM GMTഎകെജി സെന്റര്‍ ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസാണെന്ന് പറയാന്‍...
2 July 2022 6:07 AM GMTഎകെജി സെന്റര്‍ ആക്രമണം: പ്രകോപന പോസ്റ്റിട്ട 20 ഓളം കോണ്‍ഗ്രസ്...
2 July 2022 6:06 AM GMT