- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഗോകുലത്തിന്റെ ഷിബില്‍ മുഹമ്മദ് ശ്രീനിധി എഫ്സിയിലേക്ക്
2015ല്‍ രൂപീകൃതമായ ശ്രീനിധി എഫ്‌സി ഈ വര്‍ഷമാണ് ഐലീഗിന് യോഗ്യത നേടിയത്.
BY FAR6 July 2021 6:40 AM GMT

X
FAR6 July 2021 6:40 AM GMT
കോഴിക്കോട്: ഗോകുലം എഫ്‌സിയുടെ മലപ്പുറം താരം ഷിബില്‍ മുഹമ്മദ് ശ്രീനിധി എഫ്‌സിയിലേക്ക് ചേക്കേറുന്നു. ഐ ലീഗിലേക്ക് അടുത്ത സീസണില്‍ ആദ്യമായി വരുന്ന ക്ലബ്ബാണ് ശ്രീനിധി ഡെക്കാണ്‍ എഫ്‌സി. ഗോകുലത്തിന്റെ മധ്യനിര താരമായ ഷിബില്‍ ഒരു വര്‍ഷത്തേക്കാണ് കരാര്‍ ഒപ്പുവയ്ക്കുന്നത്. 2019 മുതല്‍ താരം ഗോകുലത്തിനൊപ്പമുണ്ട്. ഗോകുലത്തിനായി നാല് ഗോളുകള്‍ നേടിയിരുന്നു. എന്നാല്‍ കഴിഞ്ഞ സീസണില്‍ താരത്തിന് ഗോകുലത്തില്‍ വേണ്ടത്ര അവസരം ലഭിച്ചിരുന്നില്ല. ഉബൈദ്, ലാല്‍റംസുഓള, മായകണ്ണന്‍ തുടങ്ങിയ മറ്റ് ഗോകുലം താരങ്ങളെയും ശ്രീനിധി സൈന്‍ ചെയ്തിട്ടുണ്ട്. 2015ല്‍ രൂപീകൃതമായ ശ്രീനിധി എഫ്‌സി ഈ വര്‍ഷമാണ് ഐലീഗിന് യോഗ്യത നേടിയത്.
Next Story
RELATED STORIES
ശ്രീരാമസേന പ്രവര്‍ത്തകരെ തെങ്ങില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു
30 Jun 2025 4:40 PM GMTഇസ്രായേലി നെസെറ്റിലെ അറബ് അംഗത്തെ ഇംപീച്ച് ചെയ്യാന്‍ നീക്കം
30 Jun 2025 2:39 PM GMTഹിന്ദുത്വര്‍ തല്ലിക്കൊന്ന ജുനൈദ് ഖുറൈശിയുടെ അവസാന വീഡിയോ പുറത്ത് ;...
30 Jun 2025 1:49 PM GMTകന്‍വാര്‍ യാത്ര: മതമറിയാന്‍ 'തുണി ഉരിയല്‍' കാംപയിനുമായി ഹിന്ദുത്വ...
30 Jun 2025 12:55 PM GMTവീടുകളിലോ വിദ്യാലയങ്ങളിലോ പോലും കുട്ടികള്‍ സുരക്ഷിതരല്ലാതായി മാറി:...
30 Jun 2025 12:44 PM GMTഎഷ്യാ കപ്പില്‍ ഇന്ത്യ- പാക് പോരാട്ടത്തിന് വഴിയൊരുങ്ങുന്നു
30 Jun 2025 12:36 PM GMT