- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഐഎസ്എല്‍; ഹൈദരാബാദ്-ഗോവ മല്‍സരം സമനിലയില്‍
ഇരുടീമും ഓരോ ഗോള്‍ വീതം നേടിയാണ് മല്‍സരം അവസാനിപ്പിച്ചത്.
BY FAR18 Dec 2021 6:03 PM GMT

X
FAR18 Dec 2021 6:03 PM GMT
പനാജി: ഐഎസ്എല്ലില്‍ ഇന്ന് നടന്ന ഗോവാ എഫ്‌സി- ഹൈദരാബാദ് എഫ് സി മല്‍സരം സമനിലയില്‍ കലാശിച്ചു. ഇരുടീമും ഓരോ ഗോള്‍ വീതം നേടിയാണ് മല്‍സരം അവസാനിപ്പിച്ചത്. 54ാം മിനിറ്റില്‍ ജോയല്‍ ചിയാനീസാണ് ഹൈദരാബാദിനായി ലീഡെടുത്തത്.തുടര്‍ന്ന് 62ാം മിനിറ്റില്‍ എയ്‌റം കബ്രേരയാണ് ഗോവയുടെ സമനില ഗോള്‍ നേടിയത്.സമനിലയോടെ ഹൈദരാബാദ് രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ ഗോവ ലീഗില്‍ ഏഴാം സ്ഥാനത്താണുള്ളത്.
FULL TIME in Bambolim and it ends as it started!
— Hyderabad FC (@HydFCOfficial) December 18, 2021
Plenty of action but just two goals in it and the points are shared.#FCGHFC #ThisIsOurGame #మనహైదరాబాద్ #HyderabadFC pic.twitter.com/rApm8x6wUv
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















