Football

തായ്‌ലാന്റില്‍ നിരവധി മൃഗങ്ങളുമായി ആറ് ഇന്ത്യക്കാര്‍ അറസ്റ്റില്‍; 10 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റം

തായ്‌ലാന്റില്‍  നിരവധി മൃഗങ്ങളുമായി ആറ് ഇന്ത്യക്കാര്‍ അറസ്റ്റില്‍;  10 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റം
X


ബാങ്കോക്ക്: തായ്‌ലന്റ് വിമാനത്താവളത്തില്‍ ആറ് ഇന്ത്യക്കാര്‍ അറസ്റ്റില്‍. പാണ്ട അടക്കം നിരവധി മൃഗങ്ങളെ തായ്‌ലന്റില്‍ നിന്ന് കടത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റ് ഉണ്ടായത്. ഇവരില്‍ നിന്ന് പാമ്പും പല്ലിയും അടക്കം 87 മൃഗങ്ങളെ പിടികൂടി. ചെക്ക് ഇന്‍ ചെയ്ത ലഗേജിനുള്ളില്‍ നിന്നാണ് ഇവയെ കണ്ടെത്തിയത്.ബാങ്കോക്കില്‍നിന്ന് മുംബൈയിലേക്കുള്ള യാത്രക്കാരാണ് ഇവര്‍. മുംബൈയിലേക്കുള്ള യാത്രയിലാണ് മൃഗങ്ങളുമായി വരികയായിരുന്ന ഇവര്‍ക്ക് പിടിവീണത്. ഇവരില്‍നിന്ന് കണ്ടെടുത്ത മൃഗങ്ങള്‍ വംശനാശഭീഷണി നേരിടുന്നവയാണ്. തായ്‌ലന്‍ഡില്‍ 10 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.






Next Story

RELATED STORIES

Share it