ചാംപ്യന്സ് ലീഗ് യോഗ്യതയ്ക്കായി പോരാട്ടം മുറുകുന്നു; മിലാന് വീണു
ടൊറിനോയെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്പ്പിച്ച് നപ്പോളി മൂന്നാം സ്ഥാനത്തേക്കും കയറി.
BY FAR27 April 2021 7:14 AM GMT

X
FAR27 April 2021 7:14 AM GMT
ടൂറിന്: ഇറ്റാലിയന് സീരി എയില് ചാംപ്യന്സ് ലീഗ് യോഗ്യതയ്ക്കായുള്ള പോരാട്ടം മുറുകന്നു. ഇന്ന് നടന്ന മല്സരങ്ങളില് എ സി മിലാന് ലാസിയയോട് എതിരില്ലാത്ത മൂന്ന് ഗോളിന് തോറ്റതോടെ അഞ്ചാം സ്ഥാനത്തേക്ക് വീണു.രണ്ട് ദിവസം മുമ്പ് രണ്ടാം സ്ഥാനത്തുണ്ടായിരുന്ന മിലാനാണ് ഇന്ന് അഞ്ചിലേക്ക് വീണത്.ലാസിയോ ആറാം സ്ഥാനത്താണ്. ടൊറിനോയെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്പ്പിച്ച് നപ്പോളി മൂന്നാം സ്ഥാനത്തേക്കും കയറി. ബോള്ഗാനയെ എതിരില്ലാത്ത അഞ്ച് ഗോളിന് തോല്പ്പിച്ച് അറ്റലാന്റ കഴിഞ്ഞ ദിവസം രണ്ടാം സ്ഥാനത്തേക്കും കയറിയിരുന്നു. ഇതിനിടെ യുവന്റസ് നാലാം സ്ഥാനത്ത് നില്ക്കുന്നുണ്ടെങ്കിലും ഏത് നിമിഷവും വീഴാനുള്ള സാധ്യതയിലാണ്. അഞ്ച് റൗണ്ട് മല്സരങ്ങള് ശേഷിക്കെ അടുത്ത വര്ഷത്തെ ചാംപ്യന്സ് ലീഗ് യോഗ്യതയില് ഇറ്റലിയില് നിന്ന് മാറ്റുരയ്ക്കാന് ആരെല്ലാം ഉണ്ടാവുമെന്ന് കണ്ടെറിയാം.
Next Story
RELATED STORIES
സഹൃദയയില് രക്തദാനക്യാമ്പ് നടത്തി
1 July 2022 2:51 PM GMTലഹരി വിരുദ്ധജാഗ്രത സദസ്സും പ്രതിഷേധ റാലിയും തിങ്കളാഴ്ച
1 July 2022 2:48 PM GMT'കൈവെട്ടും കാല്വെട്ടും തലവെട്ടി ചെങ്കൊടിനാട്ടും': കൊലവിളി...
1 July 2022 2:42 PM GMTഅഞ്ചരക്കണ്ടി എസ്ഡിപിഐ ഓഫിസ് ആക്രമണം: നാല് സിപിഎം പ്രവര്ത്തകര്...
1 July 2022 2:38 PM GMTവി.ആർ.സന്തോഷ് ഡെപ്യൂട്ടി ഡയറക്ടറായി ചുമതലയേറ്റു
1 July 2022 2:24 PM GMTശിവസേനയുടെയും ഉദ്ദവ് താക്കറെയുടെയും ഏക്നാഥ് ഷിന്ഡെയുടെയും...
1 July 2022 2:14 PM GMT