ഇന്ത്യയ്ക്ക് തിരിച്ചടി; ജിങ്കന് പരിക്ക്

കേരളാ ബ്ലാസ്‌റ്റേഴ്‌സ് താരം കൂടിയായ ജിങ്കന് ഇന്നലെ നോര്‍ത്ത് ഈസ്റ്റിനെതിരേ നടന്ന സൗഹൃദമല്‍സരത്തിലാണ് പരിക്കേറ്റത്.

ഇന്ത്യയ്ക്ക് തിരിച്ചടി; ജിങ്കന് പരിക്ക്

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഫുട്‌ബോള്‍ താരം സന്ദേശ് ജിങ്കന് പരിക്ക്. ടീമിന്റെ ഡിഫന്ററായ ജിങ്കന് കണങ്കാലിനാണ് പരിക്കേറ്റത്. ഇതോടെ ജിങ്കന് ആറുമാസത്തോളം ടീമിനായി കളിക്കാന്‍ കഴിയില്ല. കേരളാ ബ്ലാസ്‌റ്റേഴ്‌സ് താരം കൂടിയായ ജിങ്കന് ഇന്നലെ നോര്‍ത്ത് ഈസ്റ്റിനെതിരേ നടന്ന സൗഹൃദമല്‍സരത്തിലാണ് പരിക്കേറ്റത്.

ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ബംഗ്ലാദേശിനെതിരായി ഈ ആഴ്ച നടക്കുന്ന ഇന്ത്യയുടെ മല്‍സരത്തില്‍ ജിങ്കനുണ്ടാവില്ല. ഖത്തറിനെ സമനിലയില്‍ തളച്ച ഇന്ത്യയ്ക്ക് ജിങ്കന്റെ പരിക്ക് തിരിച്ചടിയായിരിക്കുകയാണ്.

RELATED STORIES

Share it
Top