പരിക്കില്‍ നിന്ന് മോചിതനായി സന്ദേശ് ജിങ്കന്
ഇന്ന് പരിശീലനത്തിനിറങ്ങിയ താരം മാച്ച് ഫിറ്റല്ലെന്നും ദിവസങ്ങള്‍ക്കുള്ളില്‍ ടീമിനായി അരങ്ങേറുമെന്നും ക്ലബ്ബ് അറിയിച്ചു.
BY FAR6 Oct 2021 5:34 PM GMT
X
FAR6 Oct 2021 5:34 PM GMT
സെഗരിബ്: ഇന്ത്യന്‍ ഫുട്ബോള്‍ താരം സന്ദേശ് ജിങ്കന് പരിക്കില്‍ നിന്ന് മോചിതനായി ടീമിനൊപ്പം ചേര്‍ന്നു. ക്രൊയേഷ്യന്‍ ഫുട്ബോള്‍ ക്ലബ്ബിലേക്ക് ഈ സീസണില്‍ ചേക്കേറിയ ജിങ്കന് പരിക്കിനെ തുടര്‍ന്ന് ക്ലബ്ബിനായി അരങ്ങേറ്റം നടത്തിയിരുന്നില്ല. പരിശീലനത്തിനിടെ ആയിരുന്നു താരത്തിന് പരിക്കേറ്റത്. ക്രൊയേഷ്യയിലെ ഒന്നാം നിര ക്ലബ്ബായ എച്ച്എന്‍കെ സിബിനിക്കിനായാണ് ജിങ്കന് കളിക്കുന്നത്. ഇന്ന് പരിശീലനത്തിനിറങ്ങിയ താരം മാച്ച് ഫിറ്റല്ലെന്നും ദിവസങ്ങള്‍ക്കുള്ളില്‍ ടീമിനായി അരങ്ങേറുമെന്നും ക്ലബ്ബ് അറിയിച്ചു.
Next Story
RELATED STORIES
മുക്താര്‍ അന്‍സാരിയുടെ സംസ്കാര ചടങ്ങില്‍ പങ്കെടുക്കണം; കോടതിയെ...
29 March 2024 1:56 PM GMTകോണ്‍ഗ്രസിനെതിരേ 'നികുതി ഭീകരത; ബിജെപിയില്‍നിന്ന് 4617 കോടി...
29 March 2024 12:14 PM GMTഭാര്യയെ 'ഭൂതം, 'പിശാച്' എന്ന് വിളിക്കുന്നത് ക്രൂരതയല്ല; ഭര്‍ത്താവിന്റെ ...
29 March 2024 11:55 AM GMTകെജ്രിവാളിന് പിന്തുണ അറിയിക്കാന്‍ വാട്സാപ് നമ്പര്‍; 'കെജ്രിവാള് കൊ ...
29 March 2024 11:21 AM GMT11 കോടി നല്‍കണം; കോണ്‍ഗ്രസിന് പിന്നാലെ സിപിഐക്ക് നോട്ടീസ് അയച്ച്...
29 March 2024 11:15 AM GMTപുൽപ്പള്ളി-മാനന്തവാടി റോഡിൽ കാട്ടാനയുടെ മുന്നില്‍നിന്ന് കാർ...
29 March 2024 11:07 AM GMT