ബയേണ് മ്യൂണിക്ക് തുടങ്ങി; ഡോര്ട്ട്മുണ്ടിനെ തകര്ത്ത് സൂപ്പര് കപ്പ്
റോബര്ട്ടോ ലെവന്ഡോസ്കി ഇരട്ട ഗോള് നേടി.
BY FAR18 Aug 2021 7:09 AM GMT

X
FAR18 Aug 2021 7:09 AM GMT
ബെര്ലിന്: ജര്മ്മന് പ്രമുഖര് ബയേണ് മ്യുണിക്ക് തങ്ങളുടെ ഇത്തവണത്തെ കിരീട നേട്ടങ്ങള്ക്ക് തുടക്കമിട്ടു.ഇന്ന് നടന്ന സൂപ്പര് കപ്പ് ഫൈനലില് ബോറൂസിയാ ഡോര്ട്ട്മുണ്ടിനെ തകര്ത്ത് അവര് സീസണിലെ ആദ്യ കിരീടം നേടി.3-1നാണ് ബയേണിന്റെ ജയം. സൂപ്പര് താരം റോബര്ട്ടോ ലെവന്ഡോസ്കി ഇരട്ട ഗോള് നേടി. തോമസ് മുള്ളറാണ് മൂന്നാം ഗോള് നേടിയത്. പുതിയ കോച്ച് ജൂലിയന് നഗ്ലസ്മാന്റെ കീഴിലെ ബയേണിന്റെ ആദ്യ കിരീട നേട്ടമാണ്.
Next Story
RELATED STORIES
കോട്ടയത്ത് ഗോശാലയുടെ മറവിൽ ഹാൻസ് നിർമാണം: രണ്ട് പേർ കസ്റ്റഡിയിൽ
27 Jun 2022 3:21 PM GMTനെടുമ്പാശേരി വിമാനത്താവളം വഴി കടത്താന് ശ്രമിച്ച ഒരു കോടിയുടെ...
27 Jun 2022 2:56 PM GMTആര്എസ്എസ് മുഖപത്രം കത്തിച്ച് കാത്തലിക് യൂത്ത് മൂവ്മെന്റ് പ്രതിഷേധം
27 Jun 2022 2:45 PM GMTലക്ഷക്കണക്കിന് രൂപയുടെ ഇരുമ്പ് കമ്പി വാങ്ങി പണം നല്കാതെ സ്ഥാപന ഉടമയെ...
27 Jun 2022 2:39 PM GMTമോദിക്ക് ക്ലീന് ചിറ്റ്: സുപ്രീംകോടതി വിധിയെത്തുടര്ന്നുണ്ടായിട്ടുള്ള...
27 Jun 2022 2:35 PM GMTഔദ്യോഗിക പാനലിനെതിരേ മല്സരം വ്യാപകം; സിപിഐയില് വിമത പക്ഷം...
27 Jun 2022 2:14 PM GMT