ചാംപ്യന്‍സ് ലീഗ്; സെമി ഉറപ്പിക്കാന്‍ പിഎസ്ജി ഇന്ന് ബയേണിനെതിരേ
കൈവിട്ട കിരീടത്തിന് പാരിസില്‍ ഇന്ന് കണക്ക് തീര്‍ക്കാമെന്ന ഉദ്ദേശത്തിലാണ് പിഎസ്ജി.
BY FAR13 April 2021 6:44 AM GMT

X
FAR13 April 2021 6:44 AM GMT
പാരിസ്;ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ രണ്ടാം പാദത്തില്‍ പിഎസ്ജി ഇന്ന് ബയേണ്‍ മ്യുണിക്കിനെതിരേ. ആദ്യ പാദത്തില്‍ 3-2ന്റെ ലീഡ് നേടിയ പിഎസ്ജി ഇന്ന് ഹോം ഗ്രൗണ്ടിലാണ് ഇറങ്ങുന്നത് . എവേ ഗോളിന്റെ ലീഡ് പിഎസ്ജിക്ക് തുണയാവുമെങ്കിലും കരുത്തരായ ബയേണ്‍ തിരിച്ചടിക്കുമോ എന്ന് കണ്ടറിയാം. പിഎസ്ജി നിരയില്‍ താരങ്ങള്‍ എല്ലാം മികച്ച ഫോമിലാണ്. ബയേണിനാവട്ടെ സൂപ്പര്‍ താരം ലെവന്‍ഡോസ്‌കി, നാബ്രി,കോസ്റ്റാ, ടൊലിസോ എന്നിവര്‍ പരിക്കിന്റെ പിടിയിലാണ്. കഴിഞ്ഞ വര്‍ഷത്തെ തങ്ങളുടെ ആദ്യ ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ ബയേണിനോട് കൈവിട്ട കിരീടത്തിന് പാരിസില്‍ ഇന്ന് കണക്ക് തീര്‍ക്കാമെന്ന ഉദ്ദേശത്തിലാണ് പിഎസ്ജി. രാത്രി 12.30നാണ് മല്‍സരം. സോണി പിക്‌ചേഴ്‌സ് നെറ്റ് വര്‍ക്കില്‍ മല്‍സരം കാണാം.
Next Story
RELATED STORIES
'തമിഴ് രാജ്യ വാദം ഉന്നയിക്കാന് നിര്ബന്ധിതരാക്കരുത്'; കേന്ദ്രത്തിന് എ ...
4 July 2022 2:50 PM GMTഅനുമതിപത്രമില്ലാതെ ഹജ്ജ്: വാഹന സൗകര്യമൊരുക്കിയാല് ആറ് മാസംവരെ തടവും...
4 July 2022 1:45 PM GMTലോക്കല് പോലിസ് പീഡിപ്പിക്കുന്നു; യുപിയില് 'വീട് വില്പ്പനയ്ക്ക്'...
4 July 2022 11:10 AM GMTആരോപണങ്ങള് അടിസ്ഥാനരഹിതം;വായടപ്പിക്കാനുള്ള ശ്രമങ്ങള്ക്കെതിരേ...
4 July 2022 9:39 AM GMTതെളിവില്ലെന്ന്; കോടിയേരിക്കെതിരായ ആര്എസ്എസ് ബോംബേറ് കേസ്...
4 July 2022 8:04 AM GMTനിയമസഭയില് വിശ്വാസ വോട്ട് നേടി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്ഡെ
4 July 2022 6:47 AM GMT