Football

നാല് താരങ്ങള്‍ കൊവിഡ് പോസ്റ്റീവായാല്‍ പ്രീമിയര്‍ ലീഗ് മല്‍സരങ്ങള്‍ മാറ്റാം

ഫെബ്രുവരി അഞ്ചുമുതലാണ് പുതിയ നിയമം പ്രാബല്യത്തില്‍ വരിക.

നാല് താരങ്ങള്‍ കൊവിഡ് പോസ്റ്റീവായാല്‍ പ്രീമിയര്‍ ലീഗ് മല്‍സരങ്ങള്‍ മാറ്റാം
X


ലണ്ടന്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ മല്‍സരങ്ങള്‍ മാറ്റിവയ്ക്കാന്‍ പുതിയ മാനദണ്ഡങ്ങള്‍ പുറത്തിറക്കി ഇംഗ്ലിഷ് എഫ് എ. ലീഗില്‍ കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് നിരവധി മല്‍സരങ്ങള്‍ മാറ്റിവച്ചിരുന്നു. പുതിയ നിയമമനുസരിച്ച് ഒരു ടീമിലെ നാല് താരങ്ങള്‍ക്ക് കൊവിഡ് പോസ്റ്റീവായാല്‍ മല്‍സരങ്ങള്‍ മാറ്റിവയ്ക്കാന്‍ അപേക്ഷിക്കാം. അല്ലാത്ത പക്ഷം മല്‍സരവുമായി മുന്നോട്ട് പോവാം. പ്രീമിയര്‍ ലീഗിലെ 20 ക്ലബ്ബുകളുടെ പരിശീലകരുമായി ഇന്ന് നടത്തിയ യോഗത്തിന് ശേഷമാണ് തീരുമാനം പ്രഖ്യാപിച്ചത്. ഫെബ്രുവരി അഞ്ചുമുതലാണ് പുതിയ നിയമം പ്രാബല്യത്തില്‍ വരിക.




Next Story

RELATED STORIES

Share it