Football

പ്രീമിയര്‍ ലീഗ് പ്ലയര്‍ ഓഫ് ദി സീസണ്‍; ഷോര്‍ട്ട് ലിസ്റ്റില്‍ ബ്രൂണിയും സലാഹും

മികച്ച കളിക്കാരുടെ ഷോര്‍ട്ട്‌ലിസ്റ്റില്‍ എട്ട് പേരാണുള്ളത്.

പ്രീമിയര്‍ ലീഗ് പ്ലയര്‍ ഓഫ് ദി സീസണ്‍; ഷോര്‍ട്ട് ലിസ്റ്റില്‍ ബ്രൂണിയും സലാഹും
X


ലണ്ടന്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗിലെ 2021-22 സീസണ്‍ അവസാനിക്കാന്‍ രണ്ട് റൗണ്ട് മല്‍സരങ്ങള്‍ ശേഷിക്കെ മികച്ച കളിക്കാരനുള്ള പുരസ്‌കാരത്തിനായി കടുത്ത പോരാട്ടം. മികച്ച കളിക്കാരുടെ ഷോര്‍ട്ട്‌ലിസ്റ്റില്‍ എട്ട് പേരാണുള്ളത്. മാഞ്ചസ്റ്റര്‍ സിറ്റി താരം കെവിന്‍ ഡി ബ്രൂണി, ലിവര്‍പൂളിന്റെ മുഹമ്മദ് സലാഹ് എന്നിവര്‍ തമ്മിലാണ് പ്രധാന പോരാട്ടം. സിറ്റിയുടെ ജാവോ കാന്‍സലോ, ലിവര്‍പൂളിന്റെ ട്രന്റ് അലക്‌സാണ്ടര്‍-അര്‍നോള്‍ഡ്, വെസ്റ്റ്ഹാം താരം ജറോഡ് ബൗണ്‍, ആഴ്‌സണലിന്റെ ബുക്കായോ സാഖാ, ടോട്ടന്‍ഹാമിന്റെ സണ്‍ ഹേങ് മിന്‍, സതാംപട്ണിന്റെ ജെയിംസ് വാര്‍ഡ് പ്രൗസ് എന്നിവരും ലിസ്റ്റിലുണ്ട്.




Next Story

RELATED STORIES

Share it