ലോകകപ്പ് യോഗ്യത; എട്ടടിച്ച് ബെല്‍ജിയം; ഏഴടിച്ച് ഹോളണ്ട്
ഡിഗോ ജോട്ടാ, ക്രിസ്റ്റിയാനോ റൊണാള്‍ഡോ, ആല്‍വ്‌സ് എന്നിവര്‍ പോര്‍ച്ചുഗലിനായി സ്‌കോര്‍ ചെയ്തു.
BY FAR31 March 2021 6:14 AM GMT

X
FAR31 March 2021 6:14 AM GMT
ബുഡാപെസ്റ്റ്; ലോകകപ്പ് യോഗ്യതാ മല്‍സരങ്ങളില്‍ ബെല്‍ജിയത്തിനും ഹോളണ്ടിനും വന്‍ ജയം. ലോകറാങ്കിങില്‍ 88ാം സ്ഥാനത്തുള്ള ബെലാറസിനെ എതിരില്ലാത്ത എട്ട് ഗോളിനാണ് ബെല്‍ജിയം തകര്‍ത്തത്. ജയത്തോടെ ബെല്‍ജിയം ഗ്രൂപ്പ് ഇയില്‍ ഒന്നാമതെത്തി. ഗിബ്രാള്‍റ്ററിനെ എതിരില്ലാത്ത ഏഴ് ഗോളിനാണ് ഹോളണ്ട് തോല്‍പ്പിച്ചത്. ലക്‌സംബര്‍ഗിനെ 3-1ന് പോര്‍ച്ചുഗല്‍ തോല്‍പ്പിച്ചു. ഡിഗോ ജോട്ടാ, ക്രിസ്റ്റിയാനോ റൊണാള്‍ഡോ, ആല്‍വ്‌സ് എന്നിവര്‍ പോര്‍ച്ചുഗലിനായി സ്‌കോര്‍ ചെയ്തു. ചെക്ക് റിപ്പബ്ലിക്കിനെ വെയ്ല്‍സ് എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി. കരുത്തരായ തുര്‍ക്കിയെ ലാത്വിയ 3-3 സമനിലയില്‍ പിടിച്ചു. മറ്റൊരു മല്‍സരത്തില്‍ മാള്‍ട്ടയെ എതിരില്ലാത്ത മൂന്ന് ഗോളിന് ക്രൊയേഷ്യ പരാജയപ്പെടുത്തി.
Next Story
RELATED STORIES
കശ്മീരില് പിടിയിലായ ലഷ്കറെ പ്രവര്ത്തകന് ബിജെപി ഐടി സെല് തലവന്
3 July 2022 5:58 PM GMTഉദയ്പൂര് കൊലയാളിക്ക് ബിജെപി വേദിയില് ആദരം; ചിത്രം പുറത്തുവിട്ട്...
3 July 2022 5:20 PM GMTജീവനക്കാരുടെ 'മെഡിക്കല് അവധി';എയര് ഇന്ത്യയുടെ റിക്രൂട്ടിങ്...
3 July 2022 3:52 PM GMTരാഹുല് ഗാന്ധിയുടെ ഓഫിസ് അടിച്ചുതകര്ത്ത സംഭവം; എസ്എഫ്ഐ വയനാട് ജില്ലാ ...
3 July 2022 1:24 PM GMTയുപിയില് ക്ഷേത്രത്തിനകത്ത് കഴുത്തറുത്ത നിലയില് യുവാവിന്റെ മൃതദേഹം;...
3 July 2022 1:10 PM GMTഅടുത്ത രണ്ടുദിവസം കനത്ത മഴ; അഞ്ചിടങ്ങളില് ഓറഞ്ച് അലര്ട്ട്
3 July 2022 12:44 PM GMT