ലീഗ് കപ്പ്; മാഞ്ചസ്റ്റര്‍ ഡര്‍ബിയില്‍ സിറ്റിക്ക് ജയം
സെമി ആദ്യ പാദമല്‍സരത്തില്‍ 3-1നാണ് സിറ്റിയുടെ ജയം. ബെര്‍ണാഡോ സില്‍വ(17), മഹറെസ്(33), പെരേര(38) എന്നിവരാണ് സിറ്റിക്കായി സ്‌കോര്‍ ചെയ്തത്.
BY RSN8 Jan 2020 7:14 AM GMT

X
RSN8 Jan 2020 7:14 AM GMT
ഇത്തിഹാദ്: ലീഗ് കപ്പ് (കാര്‍ബോ) സെമിയില്‍ നടന്ന മാഞ്ചസ്റ്റര്‍ ഡെര്‍ബിയില്‍ സിറ്റിക്ക് ജയം. സെമി ആദ്യ പാദമല്‍സരത്തില്‍ 3-1നാണ് സിറ്റിയുടെ ജയം. ബെര്‍ണാഡോ സില്‍വ(17), മഹറെസ്(33), പെരേര(38) എന്നിവരാണ് സിറ്റിക്കായി സ്‌കോര്‍ ചെയ്തത്.
മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് വേണ്ടി റാഷ്‌ഫോഡ് 70 ാം മിനിറ്റില്‍ ആശ്വാസ ഗോള്‍ നേടി. രണ്ടാം പാദ സെമി ഈ മാസം 29ന് നടക്കും. ഇംഗ്ലിഷ് പ്രീമിയര്‍ കഴിഞ്ഞ ആഴ്ച നടന്ന മാഞ്ചസ്റ്റര്‍ ഡെര്‍ബിയില്‍ യുനൈറ്റഡിനായിരുന്നു ജയം.
Next Story
RELATED STORIES
ഗെരത് ബെയ്ല് ലോസ് ആഞ്ചല്‍സ് എഫ്സിയില്‍
26 Jun 2022 12:07 PM GMTഗബ്രിയേല്‍ ജീസുസ് ആഴ്സണലിലേക്ക്
25 Jun 2022 11:44 AM GMTഡെര്‍ബി മാനേജര്‍ സ്ഥാനം രാജിവച്ച് വെയ്ന്‍ റൂണി
25 Jun 2022 11:31 AM GMTപോഗ്ബെ ഐഎസ്എല്ലിലേക്ക്
25 Jun 2022 10:51 AM GMTമെസ്സിയുടെ പിറന്നാള്‍ ആഘോഷം സ്പെയിനിലെ ദ്വീപില്‍
24 Jun 2022 3:54 PM GMT35ന്റെ നിറവില്‍ ലിയോ; മിശ്ശിഹയുടെ ഏറ്റവും വലിയ റെക്കോഡുകളിലൂടെ
24 Jun 2022 3:33 PM GMT