- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അര്‍ജന്റീനയില്‍ ഫുട്‌ബോള്‍ മല്‍സരത്തിനിടെ അക്രമം; ഒരു മരണം
ഇത് തടഞ്ഞ പോലിസ് റബ്ബര്‍ ബുള്ളറ്റുകളും കണ്ണീര്‍ വാതകവും പ്രയോഗിച്ചു.
BY FAR7 Oct 2022 12:19 PM GMT

X
FAR7 Oct 2022 12:19 PM GMT
ബ്യൂണസ് ഐറിസ്: അര്‍ജന്റീനയില്‍ ഫുട്‌ബോള്‍ മല്‍സരത്തിനിടെ ഗ്രൗണ്ടിന് പുറത്ത് നടന്ന അക്രമത്തില്‍ ഒരാള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ബൊക്കാ ജൂനിയേഴ്‌സും ജിംനാസിയ വൈ എസ്ഗ്രിമയും തമ്മിലുള്ള മല്‍സരത്തിനിടെയാണ് ആക്രമണം ഉണ്ടായത്. തിങ്ങിനിറഞ്ഞ സ്റ്റേഡിയത്തിലേക്ക് ആളുകളെ വീണ്ടും കയറ്റുന്നതിനിടെയാണ് അപകടം. ആരാധകര്‍ ഒന്നടങ്കം സ്റ്റേഡിയത്തിലേക്ക് കയറാന്‍ ശ്രമിക്കുകയായിരുന്നു. ഇത് തടഞ്ഞ പോലിസ് റബ്ബര്‍ ബുള്ളറ്റുകളും കണ്ണീര്‍ വാതകവും പ്രയോഗിച്ചു.ഇതിനിടെയാണ് അപകടം.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















