നെയ്മര്‍ ദ പെര്‍ഫക്ട് ചാവോസ്; റിലീസ് 25ന്; ട്രെയിലര്‍ കാണാം
ഡോക്യുമെന്ററിയുടെ ട്രെയിലര്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
BY FAR15 Jan 2022 8:30 AM GMT

X
FAR15 Jan 2022 8:30 AM GMT
പാരിസ്: ബ്രസീലിയന്‍-പിഎസ്ജി സൂപ്പര്‍ താരം നെയ്മര്‍ ജൂനിയറുടെ ജീവിതത്തെപറ്റിയുള്ള ഡോക്യുമെന്ററിയുടെ റിലീസിങ് ജനുവരി 25ന്. സ്ട്രീമിങ് പ്‌ളാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സാണ് നെയ്മറിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ഡോക്യുമെന്ററി പുറത്തിറക്കുന്നത്. ഡോക്യുമെന്ററിയുടെ ട്രെയിലര്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
കരിയറിലെ തുടക്കമായ സാന്റോസ് മുതല്‍ ഇവിടെ വരെയുള്ള നെയ്മറുടെ ജീവിതത്തിലെ പ്രധാന സംഭവ വികാസങ്ങള്‍ ഡോക്യുമെന്ററിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ജീവിതത്തിലെ വിവാദങ്ങളും ഐതിഹാസിക നേട്ടങ്ങളും ഡോക്യുമെന്ററിയില്‍ ഉണ്ട്. ഡോക്യുമെന്ററിയ്ക്കായുള്ള അഭിമുഖത്തിനിടെയാണ് ഖത്തര്‍ ലോകകപ്പിന് ശേഷം വിരമിക്കുമെന്ന് 29 കാരനായ നെയ്മര്‍ വ്യക്തമാക്കിയത്.
NEYMAR'S DOCUMENTARY IS COMING!!! pic.twitter.com/DTyyCoXGP8
— 🦅 (@Ani7ii) January 11, 2022
Next Story
RELATED STORIES
റൊണാള്‍ഡോ ഇഫക്ട് ഫലം ചെയ്തില്ല; അല്‍ നസര്‍ സൂപ്പര്‍ കപ്പില്‍ നിന്ന്...
27 Jan 2023 5:15 AM GMTഅസിസ്റ്റുകളുടെ രാജാവ് മിശ്ശിഹ തന്നെ
26 Jan 2023 6:49 PM GMTക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് വിലക്ക് വരുന്നു
26 Jan 2023 6:32 PM GMTമെസ്സി പിഎസ്ജി കരാര്‍ പുതുക്കുന്നില്ല; പുതിയ തട്ടകം ഇന്റര്‍ മിയാമിയോ...
26 Jan 2023 6:14 PM GMTസൗദി സൂപ്പര്‍ കപ്പ് സെമിയില്‍ അല്‍ നസര്‍ ഇന്നിറങ്ങും
26 Jan 2023 7:48 AM GMTലീഗ് കപ്പ്; യുനൈറ്റഡിന് ജയം; കോപ്പാ ഡെല്‍ റേയില്‍ ബാഴ്സ സെമിയില്‍
26 Jan 2023 7:07 AM GMT