ഇറ്റാലിയന്‍ സീരി എയില്‍ ഇന്ന് വമ്പന്‍മാര്‍ കളത്തില്‍
മൂന്നാം സ്ഥാനത്തുള്ള യുവന്റസിന്റെ (62)എതിരാളി നാലാം സ്ഥാനത്തുള്ള അറ്റ്‌ലാന്റയാണ്(61).
BY FAR18 April 2021 7:59 AM GMT

X
FAR18 April 2021 7:59 AM GMT
ടൂറിന്‍: ഇറ്റാലിയന്‍ സീരി എയില്‍ കിരീട പോരാട്ടം അന്തിമഘട്ടത്തിലേക്ക് നീങ്ങവേ ഇന്ന് വമ്പന്‍മാര്‍ കളത്തിലിറങ്ങുന്നു. പോയിന്റ് നിലയില്‍ ഒന്നാം സ്ഥാനത്തുള്ള ഇന്റര്‍മിലാന്‍ (74)നേരിടുന്നത് അഞ്ചാം സ്ഥാനത്തുള്ള നപ്പോളിയെയാണ് (59). രണ്ടാം സ്ഥാനത്തുള്ള എസി മിലാന്‍ (63) നേരിടുന്നത് 13ാം സ്ഥാനത്തുള്ള ജിനോയെയാണ്. മൂന്നാം സ്ഥാനത്തുള്ള യുവന്റസിന്റെ (62)എതിരാളി നാലാം സ്ഥാനത്തുള്ള അറ്റ്‌ലാന്റയാണ്(61).ആറാം സ്ഥാനത്തുള്ള ലാസിയോയുടെ(55 എതിരാളി ബെനവെന്റോയാണ്. ഏഴാം സ്ഥാനത്തുള്ള റോമ നേരിടുന്നത് ടൊറീനോയെയാണ്. കിരീടം കൈവിട്ട യുവന്റസിന് ചാംപ്യന്‍സ് ലീഗ് യോഗ്യതയാണ് ലക്ഷ്യം. ചാംപ്യന്‍സ് ലീഗ് യോഗ്യതയ്ക്കായി യുവന്റസിനൊപ്പം അറ്റ്‌ലാന്റയും നപ്പോളിയും ഉണ്ട്. യൂറോപ്പാ ലീഗ് യോഗ്യതയ്ക്കായി ലാസിയോയും റോമയും മുന്നിലുണ്ട്.
Next Story
RELATED STORIES
ഗുജറാത്ത് കലാപം: മോദിക്ക് ക്ലീന് ചിറ്റ് നല്കിയതിനെതിരെ നല്കിയ...
24 Jun 2022 7:15 AM GMT'മുസ് ലിംകളേയും സിഖുകാരേയും കൊല്ലണം; അവര് അത് അര്ഹിക്കുന്നു';...
24 Jun 2022 5:23 AM GMTകൊവിഡ് 19: രാജ്യത്ത് 24 മണിക്കൂറില് 17334 പുതിയ രോഗികള്
24 Jun 2022 4:21 AM GMTസംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപിക്കുന്നു; തിരുവനന്തപുരം, എറണാകുളം...
24 Jun 2022 2:46 AM GMTമോദിക്കെതിരായ അഴിമതി ആരോപണം അന്വേഷിക്കാന് ഇഡിക്ക് ധൈര്യമുണ്ടോ?;...
23 Jun 2022 7:28 AM GMT2024ലെ തിരഞ്ഞെടുപ്പിന് ശേഷം കര്ണാടക രണ്ടായി വിഭജിക്കുമെന്ന് മന്ത്രി
23 Jun 2022 6:01 AM GMT