ഖത്തറിലെ കറുത്ത കുതിരകള്‍ക്കെതിരേ ബ്രസീല്‍ ഇറങ്ങുന്നു; കസിമറോ മഞ്ഞപ്പടയുടെ നായകന്‍
ഇരുവരും രണ്ട് തവണ ഏറ്റുമുട്ടിയപ്പോഴും കാനറികള്‍ക്കാണ് ജയം.

ടാനിഗര്‍: ഖത്തര്‍ ലോകകപ്പിലെ അട്ടിമറി വീരന്‍മാരായ മൊറോക്കോ നാളെ പുലര്‍ച്ചെ ബ്രസീലിനെ നേരിടും. ഖത്തര്‍ ലോകകപ്പ് ക്വാര്‍ട്ടറില്‍ പുറത്തായ ബ്രസീല്‍ നായകന്‍ നെയ്മറില്ലാതെയാണ് ഇറങ്ങുന്നത്. കസിമറോയാണ് ബ്രസീലിന്റെ നായകന്‍. നാളെ പുലര്‍ച്ചെ 3.30നാണ് മല്‍സരം. മൊറോക്കോയിലാണ് സൗഹൃദ മല്‍സരം അരങ്ങേറുന്നത്.ലോകകപ്പിനേക്കാള്‍ ടീം ശക്തരാണെന്ന് കോച്ച് വലീദ് റെഗറായി പറഞ്ഞു. ഇരുവരും രണ്ട് തവണ ഏറ്റുമുട്ടിയപ്പോഴും കാനറികള്‍ക്കാണ് ജയം. മല്‍സരത്തിന്റെ സംപ്രേക്ഷണം ഇന്ത്യയില്‍ ഇല്ല. യൂട്യൂബില്‍ മാത്രമാണ് മല്‍സരം കാണാനാവുക. എഡേ്‌ഴ്‌സണ്‍, എമേഴ്‌സണ്‍, ബ്രമര്‍, മിലിറ്റാവോ, ലോഡി, സാന്റോസ്, പക്വേറ്റ, ആന്റണി, റൊഡ്രിഗോ, വിനീഷ്യസ് ജൂനിയര്‍ എന്നിവരെല്ലാം ബ്രസീലിനായി ഇന്നിറങ്ങും. ബാനോ, അശ്‌റഫ് ഹക്കീമി, ഹക്കിം സിയെച്ച്, അംറാബട്ട്, ബൗഫാല്‍, എന്‍ നസ്‌റി, അഗ്വേര്‍ഡ്, സെയിസ്, യാമിഖ്, മസ്‌റൗയി എന്നിവര്‍ മൊറോക്കയ്ക്ക് വേണ്ടി ഇറങ്ങും.
RELATED STORIES
പുറത്തീല്‍ പള്ളി അഴിമതി: മുസ് ലിം ലീഗ് ജില്ലാ നേതാവ് കെ പി താഹിറില്‍...
9 Jun 2023 4:27 PM GMTകൂടുതല്‍ ബോഗികള്‍ കത്തിക്കാന്‍ ലക്ഷ്യമിട്ടെന്ന് കണ്ണൂര്‍ ട്രെയിന്‍...
9 Jun 2023 2:50 PM GMTപുനര്‍ജ്ജനി പദ്ധതി: വി ഡി സതീശനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്
9 Jun 2023 2:41 PM GMTഅമ്പൂരി രാഖി വധക്കേസ്: മൂന്ന് പ്രതികള്‍ക്കും ജീവപര്യന്തം തടവ്
9 Jun 2023 2:25 PM GMTമണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; മൂന്നുപേര്‍ കൊല്ലപ്പെട്ടു; മരിച്ചവരുടെ...
9 Jun 2023 2:14 PM GMTബ്രിജ് ഭൂഷണ് വനിതാ താരങ്ങളെ ഉപദ്രവിക്കുന്നത് നേരില്‍ കണ്ടിട്ടുണ്ട്:...
9 Jun 2023 9:20 AM GMT