Football

ചിലിയുടെ റെക്കോഡ് ഗോള്‍ സ്‌കോറര്‍ സാഞ്ചസ് മാര്‍സിലെയില്‍

ചിലിയുടെ റെക്കോഡ് ഗോള്‍ സ്‌കോറര്‍ സാഞ്ചസ് മാര്‍സിലെയില്‍
X




പാരിസ്: ചിലിയന്‍ താരം അലക്‌സിസ് സാഞ്ചസ് ഫ്രഞ്ച് ലീഗ് വണ്‍ ക്ലബ്ബ് മാര്‍സിലെയില്‍. രണ്ട് വര്‍ഷത്തെ കരാറിലാണ് ഇന്റര്‍മിലാന്‍ താരം ഒപ്പുവച്ചത്. 33കാരനായ താരം 2019ലാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ നിന്നും ഇന്ററിലെത്തിയത്. മുമ്പ് ആഴ്‌സണലിനായും ബാഴ്‌സലോണയ്ക്കായും താരം കളിച്ചിരുന്നു.2020-21 സീസണില്‍ ഇന്ററിനെ കിരീടത്തിലേക്ക് നയിക്കുന്നതില്‍ സാഞ്ചസിന്റെ പ്രകടനം ശ്രദ്ധേയമായിരുന്നു.








Next Story

RELATED STORIES

Share it