അഗ്വേറ വീണ്ടും മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക്
വിരമിച്ച ഉടനെ തന്നെ ഇത്തിഹാദിന്റെ പുത്രന് സിറ്റി നിരവധി ഓഫറുകളുമായി രംഗത്തെത്തിയിരുന്നു.
BY FAR8 Jan 2022 3:19 PM GMT

X
FAR8 Jan 2022 3:19 PM GMT
ഇത്തിഹാദ്: മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഇതിഹാസ താരമായ സെര്‍ജിയോ അഗ്വേറ വീണ്ടും പഴയ തട്ടകത്തിലേക്ക് വരുന്നു. ഫുട്‌ബോളില്‍ നിന്നും പൂര്‍ണ്ണമായും വിരമിച്ച അര്‍ജന്റീനന്‍ തരാം ഇക്കുറി പുതിയ തസ്തികയിലേക്കാണ് വരുന്നത്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ അംബാസഡര്‍ പദവിയാണ് 32 കാരനായ അഗ്വേറയ്ക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്. താരം ഇതിന് സമ്മതം മൂളുമെന്നാണ് റിപ്പോര്‍ട്ട്. ഹൃദ്രോഗത്തെ തുടര്‍ന്ന് അടുത്തിടെയാണ് ബാഴ്‌സ താരം കരിയറിന് വിരാമമിട്ടത്. വിരമിച്ച ഉടനെ തന്നെ ഇത്തിഹാദിന്റെ പുത്രന് സിറ്റി നിരവധി ഓഫറുകളുമായി രംഗത്തെത്തിയിരുന്നു. ഈ സീസണില്‍ ബാഴ്‌സയിലെത്തിയ അഗ്വേറയ്ക്ക് ടീമിനായി അഞ്ച് മല്‍സരങ്ങള്‍ മാത്രമാണ് കളിക്കാനായത്. തുടര്‍ന്ന് രോഗം വില്ലനാവുകയായിരുന്നു.
Next Story
RELATED STORIES
മൈത്രി ബുക്സിന്റെ പുസ്തകങ്ങള്ക്കെതിരേ തലശ്ശേരി ജഗന്നാഥ...
13 Jun 2022 1:13 PM GMTകേസില്ല, വാദമില്ല, വക്കീല് ഇല്ല, കോടതി ഇല്ല; ബിജെപി ജനാധിപത്യത്തെ...
11 Jun 2022 3:57 PM GMTഇത് തീക്കളിയാണ്...
7 Jun 2022 5:32 AM GMTഇന്ത്യയുടെ പ്രതിച്ഛായ സംഘ്പരിവാര് തകര്ക്കരുത്
5 Jun 2022 3:29 PM GMTസമ്പദ്ഘടനയുടെ മുരടിപ്പിനുപിന്നില്
4 Jun 2022 8:15 AM GMTകല്ക്കരി പ്രതിസന്ധി സ്വകാര്യവല്ക്കരണ നയത്തിന്റെ ദുരന്തഫലം
2 Jun 2022 2:38 PM GMT