റാഫേല്‍ വരാനെയ്ക്ക് പരിക്ക്; ലോകകപ്പ് നഷ്ടമായേക്കും
നേരത്തെ മിഡ്ഫീല്‍ഡര്‍ കാന്റെയും പരിക്കിനെ തുടര്‍ന്ന് ഫ്രഞ്ച് ടീമില്‍ നിന്ന് പുറത്തായിരുന്നു.
മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ഫ്രഞ്ച് ഡിഫന്‍ഡര്‍ റാഫേല്‍ വരാനെയ്ക്ക് പരിക്ക്. പരിക്ക് സാരമുള്ളതാണെന്നാണ് ആദ്യത്തെ റിപ്പോര്‍ട്ടുകള്‍. ഇതോടെ താരത്തിന് ലോകകപ്പ് നഷ്ടമായേക്കും. ചെല്‍സിക്കെതിരായ മല്‍സരത്തിലാണ് താരത്തിന്റെ കാല്‍മുട്ടിന് പരിക്കേറ്റത്. പരിക്കേറ്റ താരം കരഞ്ഞുകൊണ്ടാണ് കളം വിട്ടത്. പരിക്കിന്റെ കൂടുതല്‍ വിവരങ്ങള്‍ 24 മണിക്കൂറിനുള്ളില്‍ ക്ലബ്ബ് പുറത്ത് വിടും. 29 കാരനായ വരാനെ മുന്‍ റയല്‍ താരമാണ്. മികച്ച ഫോമിലുള്ള താരത്തിന്റെ പരിക്ക് തീവ്രമാണെങ്കില്‍ ഫ്രാന്‍സിന്റെ സ്ക്വാഡില്‍ നിന്ന് പുറത്താവും. നേരത്തെ മിഡ്ഫീല്‍ഡര്‍ കാന്റെയും പരിക്കിനെ തുടര്‍ന്ന് ഫ്രഞ്ച് ടീമില്‍ നിന്ന് പുറത്തായിരുന്നു.

RELATED STORIES
അമേരിക്കയില്‍ കാറപകടത്തില്‍ മൂന്ന് ഇന്ത്യന്‍ സ്ത്രീകള്‍ മരണപ്പെട്ടു
27 April 2024 10:13 AM GMTകെ കെ എസ് ദാസിന്റെ വേര്‍പാടില്‍ എസ് ഡിപിഐ അനുശോചിച്ചു
27 April 2024 10:04 AM GMTഅജ്മീറില്‍ പള്ളിയില്‍ക്കയറി ഇമാമിനെ തല്ലിക്കൊന്നു
27 April 2024 9:54 AM GMTവിവാഹാഘോഷത്തിനിടെ പടക്കം പൊട്ടിച്ചു; തീ പടർന്ന് കുട്ടികളടക്കം ആറുപേർ...
27 April 2024 9:10 AM GMTതീപിടിച്ച കെട്ടിടത്തില്‍ നിന്നും സ്വന്തം ജീവന് പണയംവെച്ച് 50 പേരെ...
27 April 2024 9:09 AM GMTപയ്യന്നൂരിൽ പോളിങ് സ്റ്റേഷനിൽ ബൂത്ത് ഏജന്റുമാർക്ക് മർദനം
27 April 2024 9:04 AM GMT