മാഞ്ചസ്റ്റര്‍ സിറ്റിക്ക് പ്രീമിയര്‍ ലീഗ് കിരീടം കൈയ്യെത്തും ദൂരത്ത്
സെര്‍ജിയോ അഗ്വേറ(57), ടോറസ് (59) എന്നിവരാണ് സിറ്റിയുടെ സ്‌കോറര്‍മാര്‍
BY FAR1 May 2021 6:48 PM GMT

X
FAR1 May 2021 6:48 PM GMT
ഇത്തിഹാദ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് കിരീടം സ്വന്തമാക്കാനുള്ള മാഞ്ചസ്റ്റര്‍ സിറ്റിയുടെ കാത്തിരിപ്പ് അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം. ഇന്ന് ക്രിസ്റ്റല്‍ പാലസിനെ നേരിട്ട സിറ്റി എതിരില്ലാത്ത രണ്ട് ഗോളിനാണ് ജയിച്ചത്. ജയത്തോടെ ഒന്നാം സ്ഥാനത്തെ സിറ്റിയുടെ ലീഡ് 13 പോയിന്റായി. സെര്‍ജിയോ അഗ്വേറ(57), ടോറസ് (59) എന്നിവരാണ് സിറ്റിയുടെ സ്‌കോറര്‍മാര്‍. നാളെ നടക്കുന്ന മല്‍സരത്തില്‍ ലിവര്‍പൂള്‍ രണ്ടാം സ്ഥാനക്കാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ തോല്‍പ്പിക്കുന്ന പക്ഷം സിറ്റിക്ക് കിരീടം ഉറപ്പിക്കാം. അല്ലാത്ത പക്ഷം അടുത്ത ആഴ്ചത്തെ മല്‍സരത്തില്‍ ജയിക്കണം. മറ്റൊരു മല്‍സരത്തില്‍ ഫുള്‍ഹാമിനെ എതിരില്ലാത്ത രണ്ട് ഗോളിന് ചെല്‍സി തോല്‍പ്പിച്ചു. ലീഗില്‍ സിറ്റി നാലാം സ്ഥാനത്താണ്. ഹാവര്‍ട്‌സിന്റെ ഇരട്ട ഗോളാണ് ബ്ലൂസിന് ജയമൊരുക്കിയത്.
Next Story
RELATED STORIES
മാനന്തവാടി പുഴയില്‍ തലയില്ലാത്ത അജ്ഞാത മൃതദേഹം കണ്ടെത്തി
6 July 2022 9:04 AM GMTകയറ്റിറക്കുയൂനിയന്‍സമരം ഹൈക്കോടതിവിധി ലംഘിച്ചുകൊണ്ടെന്ന് കല്‍പ്പറ്റ...
4 July 2022 1:57 PM GMTബൈക്ക് ഓട്ടോയിലിടിച്ച് യുവാവ് മരിച്ചു
4 July 2022 3:29 AM GMTഓഫിസ് തകര്‍ത്തത് ഉത്തരവാദിത്വമില്ലാത്ത നടപടി, ആരോടും ദേഷ്യമില്ല;...
1 July 2022 11:24 AM GMTവയനാട് ജില്ലയിലെ പ്ലസ്വണ് സീറ്റ് പ്രതിസന്ധി:കാംപസ് ഫ്രണ്ട്...
30 Jun 2022 7:23 AM GMTരാഹുല്‍ഗാന്ധി നാളെ വയനാട്ടിലെത്തും;വന്‍ സ്വീകരണത്തിന് തയ്യാറെടുത്ത്...
29 Jun 2022 4:39 AM GMT