ഫിനാഷ്യല്‍ ഫെയര്‍ പ്ലേ ലംഘനം; മാഞ്ചസ്റ്റര്‍ സിറ്റിയുടെ പോയിന്റുകള്‍ വെട്ടികുറച്ചേക്കും
ഇതോടെ പ്രീമിയര്‍ ലീഗിലെ രണ്ടാം സ്ഥാനക്കാരുടെ കിരീട പ്രതീക്ഷകള്‍ക്ക് കനത്ത തിരിച്ചടി ഉണ്ടാവും.
BY FAR6 Feb 2023 12:29 PM GMT

X
FAR6 Feb 2023 12:29 PM GMT
ഇത്തിഹാദ്: സാമ്പത്തിക ക്രമക്കേടിനെ തുടര്‍ന്ന് ഇറ്റാലിയന്‍ സീരി എയിലെ പ്രമുഖരായ യുവന്റസിന് പോയിന്റ് നഷടപ്പെട്ട സമാന ശിക്ഷ ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ സിറ്റിക്കും വരുന്നു. നാല് വര്‍ഷം മുമ്പ് നടന്ന സാമ്പത്തിക ക്രമക്കേടുകളിലെ അന്വേഷണം കഴിഞ്ഞ ദിവസമാണ് പൂര്‍ത്തിയായത്. ഇതില്‍ സിറ്റി നിരവധി ക്രമക്കേടുകള്‍ നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ഇതോടെ പ്രീമിയര്‍ ലീഗിലെ രണ്ടാം സ്ഥാനക്കാരുടെ കിരീട പ്രതീക്ഷകള്‍ക്ക് കനത്ത തിരിച്ചടി ഉണ്ടാവും. സിറ്റിയുടെ പോയിന്റുകള്‍ വെട്ടിക്കുറച്ചാവും പ്രീമിയര്‍ ലീഗ് അന്വേഷണ കമ്മീഷന്റെ നടപടി. കൂടാതെ ട്രാന്‍സ്ഫര്‍ വിലക്കുകളും വന്നേക്കും. വരും ദിവസങ്ങളില്‍ സിറ്റിയുടെ ശിക്ഷ പ്രഖ്യാപിക്കും. മാനേജര്‍, സിറ്റി മാനേജ്‌മെന്റ് ഭാരവാഹികള്‍ എന്നിവര്‍ക്കും ചില താരങ്ങള്‍ക്കും എതിരേ നടപടിയുണ്ടാവും.
Next Story
RELATED STORIES
ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും വന്‍ ഭൂചലനം; റിക്ടര്‍ സ്കെയിലില്‍...
21 March 2023 5:33 PM GMTഹിന്ദുത്വ കെട്ടിപ്പടുത്തത് നുണകളിലാണെന്ന് ട്വീറ്റ്; കന്നഡ നടന് ചേതന്‍ ...
21 March 2023 5:12 PM GMTമാസപ്പിറവി കണ്ടില്ല; ഗള്‍ഫ് രാജ്യങ്ങളില്‍ വ്രതാരംഭം വ്യാഴാഴ്ച,...
21 March 2023 3:48 PM GMTപോപുലര്‍ ഫ്രണ്ട് നിരോധനം: കേന്ദ്രതീരുമാനം ശരിവച്ച് യുഎപിഎ ട്രൈബ്യൂണല്‍
21 March 2023 1:48 PM GMTവാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ഡിവൈഎഫ്ഐ നേതാവ്...
21 March 2023 11:51 AM GMTകര്‍ണാടകയില്‍ മുതിര്‍ന്ന ബിജെപി നേതാവ് രാജിവച്ച് കോണ്‍ഗ്രസിലേക്ക്
21 March 2023 9:58 AM GMT