- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്രീമിയര്‍ ലീഗ്; ജീസുസിന് ഡബിള്‍; രണ്ടാം സ്ഥാനത്തേക്ക് കുതിച്ച് സിറ്റി
ജയത്തോടെ ഒന്നാം സ്ഥാനത്തുള്ള ലിവര്‍പൂളുമായുള്ള സിറ്റിയുടെ പോയിന്റ് അന്തരം എട്ടായി കുറഞ്ഞു.
BY APH4 Dec 2019 8:47 AM GMT

X
APH4 Dec 2019 8:47 AM GMT
ഇത്തിഹാദ്: ബേണ്‍ലിക്കെതിരേ വമ്പന്‍ ജയം നേടി മാഞ്ച്‌സറ്റര്‍ സിറ്റി. പ്രീമിയര്‍ ലീഗില്‍ ഇന്ന് നടന്ന മല്‍സരത്തില്‍ ജയത്തോടെ സിറ്റി ലെസ്റ്ററിനെ പിന്‍തള്ളി രണ്ടാം സ്ഥാനത്തേക്ക് കുതിക്കുകയായിരുന്നു.
4-1നാണ് സിറ്റിയുടെ ജയം. ജീസുസ് നേടിയ ഇരട്ടഗോള്‍ സിറ്റി ജയത്തിന് ആക്കം കൂട്ടി. ജയത്തോടെ ഒന്നാം സ്ഥാനത്തുള്ള ലിവര്‍പൂളുമായുള്ള സിറ്റിയുടെ പോയിന്റ് അന്തരം എട്ടായി കുറഞ്ഞു. ലിവര്‍പൂളിന് ലീഗില്‍ 40 പോയിന്റും സിറ്റിക്ക് 32 പോയിന്റുമാണുള്ളത്. മറ്റൊരു മല്‍സരത്തില്‍ ബേണ്‍മൗത്തിനെ 1-0ത്തിന് തോല്‍പ്പിച്ച് ക്രിസ്റ്റല്‍പാലസ് ലീഗില്‍ അഞ്ചാം സ്ഥാനത്തെത്തി.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















