ലൂയിസ് സുവാരസിന് കൊവിഡ്-19
ബാഴ്‌സയ്‌ക്കെതിരായ മല്‍സരത്തിലും സുവാരസിന് കളിക്കാന്‍ കഴിയില്ല.
BY FAR17 Nov 2020 10:20 AM GMT
X
FAR17 Nov 2020 10:20 AM GMT
മാഡ്രിഡ്: ഉറുഗ്വെ താരം ലൂയിസ് സുവാരസിന് കൊവിഡ്-19 സ്ഥിരീകരിച്ചു. നാളെ പുലര്‍ച്ചെ ബ്രസീലിനെതിരായ മല്‍സരത്തിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് അത്‌ലറ്റിക്കോ മാഡ്രിഡ് താരത്തിന് രോഗം കണ്ടെത്തിയത്. ഇതോടെ മുന്‍ ബാഴ്‌സലോണ താരം കൂടിയായ സുവാരസ് രണ്ടാഴ്ച ക്വാറന്റൈനില്‍ കഴിയണം. നാളെത്തെ മല്‍സരത്തില്‍ താരം കളിക്കില്ല. കൂടാതെ അടുത്ത ആഴ്ച തന്റെ മുന്‍ ക്ലബ്ബായ ബാഴ്‌സയ്‌ക്കെതിരായ മല്‍സരത്തിലും സുവാരസിന് കളിക്കാന്‍ കഴിയില്ല. കൂടാതെ നിര്‍ണ്ണായകമായ ചാംപ്യന്‍സ് ലീഗ് മല്‍സരവും സുവാരസിന് നഷ്ടമാവും. അടുത്തിടെ മാഡ്രിഡിനലേക്ക് കൂടുമാറിയ സുവാരസ് ബാഴ്‌സലോണയ്‌ക്കെതിരേ കളിക്കുന്ന കാര്യം ചിന്തിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയിരുന്നു. പുതിയ കോച്ച് കോമാനാണ് സുവാരസിനോട് ക്ലബ്ബ് വിടാന്‍ ആവശ്യപ്പെട്ടത്.
Next Story
RELATED STORIES
കനത്ത മഴ: മൂന്നു ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് ; നാളെ 11...
6 July 2022 9:45 AM GMTകൊളംബോ സെക്യൂരിറ്റി കോണ്‍ക്ലേവ് നാളെ കൊച്ചിയില്‍;ആറ് രാജ്യങ്ങളില്‍...
6 July 2022 9:08 AM GMT'ഇസ്ലാമിനെതിരായ ഭീഷണി'യെക്കുറിച്ച് ചാറ്റിങ്; മഹാരാഷ്ട്രയിലെ...
6 July 2022 7:50 AM GMTമഹാരാഷ്ട്രയില്‍ 'സൂഫി ബാബ'യെ വെടിവച്ച് കൊന്നു
6 July 2022 6:47 AM GMTഹിമാചലില്‍ മേഘവിസ്ഫോടനം:മിന്നല്‍ പ്രളയത്തില്‍ ആളുകള്‍ ഒലിച്ചു...
6 July 2022 6:32 AM GMTബ്രിട്ടനിലെ മുതിര്‍ന്ന മന്ത്രിമാരുടെ രാജി; ജോണ്സണ് സര്‍ക്കാര്‍...
6 July 2022 6:17 AM GMT