Football

ലൂയിസ് സുവാരസ് വീണ്ടും ബാഴ്‌സയിലേക്ക്

ലെവന്‍ഡോസ്‌കി, ഹാലന്റ് എന്നിവരെ അടുത്ത സീസണില്‍ ടീമിലെത്തിക്കാന്‍ ബാഴ്‌സ തയ്യാറെടുക്കുന്നുണ്ട്.

ലൂയിസ് സുവാരസ് വീണ്ടും ബാഴ്‌സയിലേക്ക്
X

ക്യാംപ് നൗ: ഉറുഗ്വെ താരം ലൂയിസ് സുവാരാസ് വീണ്ടും ബാഴ്‌സയിലേക്ക് തിരിച്ചെത്തുന്നു. നിലവില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനായി കളിക്കുന്ന താരം ബാഴ്‌സയിലേക്ക് വരാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്.ഇതിനായി വേതനം കുറയ്ക്കാനും സുവാരസ് തയ്യാറാണ്. ലെവന്‍ഡോസ്‌കി, ഹാലന്റ് എന്നിവരെ അടുത്ത സീസണില്‍ ടീമിലെത്തിക്കാന്‍ ബാഴ്‌സ തയ്യാറെടുക്കുന്നുണ്ട്. എന്നാല്‍ കുറഞ്ഞ വേതനത്തിന് സുവാരസിനെ ലഭിക്കുമ്പോള്‍ ബാഴ്‌സ ഈ നീക്കത്തിന് മുന്‍ കൈയ്യടുക്കും.




Next Story

RELATED STORIES

Share it