പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന് വമ്പന്‍ ലീഡ്
ഇന്ന് വോള്‍വ്‌സിനെ 1-0ന് തോല്‍പ്പിച്ചതോടെ പട്ടികയില്‍ 55 പോയിന്റുമായി ലിവര്‍പൂള്‍ ബഹുദൂരം മുന്നിലാണ്.
BY NSH30 Dec 2019 6:59 AM GMT

X
NSH30 Dec 2019 6:59 AM GMT
ആന്‍ഫീല്‍ഡ്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനത്തുള്ള ലിവര്‍പൂളിന് വന്‍ലീഡ്. ഇന്ന് വോള്‍വ്‌സിനെ 1-0ന് തോല്‍പ്പിച്ചതോടെ പട്ടികയില്‍ 55 പോയിന്റുമായി ലിവര്‍പൂള്‍ ബഹുദൂരം മുന്നിലാണ്. രണ്ടാം സ്ഥാനത്തുള്ള ലെസ്റ്ററിനേക്കാള്‍ 13 പോയിന്റിന്റെ ലീഡാണ് ചെമ്പടയ്ക്കുള്ളത്. 42ാം മിനിറ്റില്‍ സാദിയോ മാനെയാണ് ലിവര്‍പൂളിന്റെ ഏകഗോള്‍ നേടിയത്. ഇന്ന് നടന്ന മറ്റൊരു മല്‍സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി ഷെഫീല്‍ഡ് യുനൈറ്റഡിനെ 2-0ന് തോല്‍പ്പിച്ചു.
അഗ്യേറ, ഡി ബ്രൂണി എന്നിവരാണ് സിറ്റിയ്ക്കായി വലകുലുക്കിയത്. മറ്റൊരു മല്‍സരത്തില്‍ ചെല്‍സി 2-1ന് ആഴ്‌സണലിനെ തോല്‍പ്പിച്ചു. ജോര്‍ജീനോ (83), എബ്രഹാം (87) എന്നിവര്‍ ചെല്‍സിക്കായി സ്‌കോര്‍ ചെയ്തു. ആഴ്‌സണലിന്റെ ഏകഗോള്‍ 13ാം മിനിറ്റില്‍ ഒബമെയാങിന്റെ വകയായിരുന്നു.
Next Story
RELATED STORIES
മണിപ്പൂരിലെ മണ്ണിടിച്ചില്‍: സൈനികന് ഉള്‍പ്പെടെ ഏഴ് അസം സ്വദേശികള്‍...
2 July 2022 6:45 PM GMTഉദയ്പൂര്‍ കൊലപാതകം: ആള്‍ക്കൂട്ടം പ്രതികളുടെ വസ്ത്രം വലിച്ചുകീറി,...
2 July 2022 6:28 PM GMTഎകെജി സെന്ററിന് കല്ലെറിയുമെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ട യുവാവ്...
2 July 2022 6:28 PM GMTവയനാട്ടിലെ മലയോര മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണം:...
2 July 2022 6:11 PM GMTപുലിറ്റ്സര്‍ പുരസ്കാര ജേതാവ് സന്ന മട്ടുവിനെ ഡല്‍ഹി വിമാനത്താളത്തില്‍ ...
2 July 2022 5:56 PM GMTകെട്ടിടനികുതി ഇനത്തില്‍ അടച്ച പണം തട്ടിയ വിഴിഞ്ഞം വില്ലേജ് ഓഫിസറെ...
2 July 2022 5:41 PM GMT