ലോകകപ്പ് യോഗ്യത; അര്‍ജന്റീനയ്‌ക്കെതിരേയുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ച് ബ്രസീല്‍
അഞ്ചിന് അര്‍ജന്റീനയ്‌ക്കെതിരേയും ഒമ്പതിന് പെറുവിനെതിരേയുമാണ് മല്‍സരങ്ങള്‍.
BY FAR13 Aug 2021 6:24 PM GMT

X
FAR13 Aug 2021 6:24 PM GMT
സാവോപോളോ: അടുത്ത മാസം നടക്കുന്ന ലോകകപ്പ് യോഗ്യതാ മല്‍സരങ്ങള്‍ക്കുള്ള ബ്രസീല്‍ സ്‌ക്വാഡിനെ പ്രഖ്യാപിച്ചു. ഒളിംപിക്‌സില്‍ സ്വര്‍ണം നേടിയ ടീമിലെ നിരവധി താരങ്ങളെ നിലനിര്‍ത്തിയാണ് ടീം പ്രഖ്യാപിച്ചത്. ലീഡ്‌സ് യുനൈറ്റഡിന്റെ റഫീന, യുവതാരം ക്ലഡീനോ എന്നിവരും ടീമില്‍ ആദ്യമായി ഇടം നേടി. അടുത്ത മാസം രണ്ട് മുതലാണ് മല്‍സരങ്ങള്‍. രണ്ടിന് ചിലിക്കെതിരേയും അഞ്ചിന് അര്‍ജന്റീനയ്‌ക്കെതിരേയും ഒമ്പതിന് പെറുവിനെതിരേയുമാണ് മല്‍സരങ്ങള്‍.
ടീം: ഗോള്‍ കീപ്പര്‍-അലിസണ്‍, എഡേഴ്‌സണ്‍, വെവര്‍ടണ്‍. പ്രതിരോധം-തിയാഗോ സില്‍വ, മാര്‍ക്വിനസ്, എഡര്‍ മിലിറ്റാവോ, ലൂക്കാസ് വെരിസിമോ, ഡാനിലോ, അലക്‌സ് സാന്‍ഡ്രോ, ഡാനി ആല്‍വ്‌സ്, അരാന. മധ്യനിര- ബ്രൂണോ, കസിമറോ, ഫബീനോ, ഫ്രെഡ്, ക്ലഡീനോ, എവര്‍ട്ടണ്‍, പക്വേറ്റ. ഫോര്‍വേഡ്-നെയ്മര്‍, ഫിര്‍മിനോ, കുന്‍ഹ, റഫീന, ജീസുസ്, റിച്ചാര്‍ലിസണ്‍, ഗബിഗോള്‍.
Next Story
RELATED STORIES
സ്വപ്ന സുരേഷിനെ ഭീഷണിപ്പെടുത്തിയ നൗഫല്‍ പിടിയില്‍
3 July 2022 2:56 PM GMT100 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍
3 July 2022 2:36 PM GMTരാഹുല്‍ ഗാന്ധിയുടെ ഓഫിസ് അടിച്ചുതകര്‍ത്ത സംഭവം; എസ്എഫ്ഐ വയനാട് ജില്ലാ ...
3 July 2022 1:24 PM GMTമണ്ണാര്‍ക്കാട് 13കാരി പ്രസവിച്ച സംഭവം; 16കാരനായ സഹോദരന് അറസ്റ്റില്‍
3 July 2022 1:15 PM GMTഅടുത്ത രണ്ടുദിവസം കനത്ത മഴ; അഞ്ചിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ട്
3 July 2022 12:44 PM GMTനേമം കോച്ചിംഗ് ടെര്‍മിനല്‍ പദ്ധതി ഉപേക്ഷിക്കരുത്; മുഖ്യമന്ത്രി...
3 July 2022 12:33 PM GMT